Health

വായ പരിശോധിച്ചാല്‍ അറിയാം, അര്‍ബുദം മുതല്‍ ലൈംഗിക രോഗങ്ങള്‍ വരെ, അഞ്ച് ആരോഗ്യപ്രശ്നങ്ങൾ

ഒരു രോഗം വരുന്നതിന് പിന്നാലെ ഘോഷയാത്ര പോലെയാണ് മറ്റ് രോഗങ്ങളും വരുന്നത്. ചില രോഗങ്ങളൊക്കെ പരസ്പരം ബന്ധപ്പെട്ട് തന്നെ കിടക്കുമെന്ന് പറയാം. ചില ഘട്ടങ്ങളില്‍ ഒരു അവയവം തന്നെ പല രോഗങ്ങളെ കുറിച്ചും മുന്നറിയിപ്പ് നല്‍കാം. വായൊന്ന് നോക്കിയാല്‍ ഹൃദ്രോഗം മുതല്‍ ഓട്ടോഇമ്മ്യൂണ്‍ രോഗം വരെ പല പ്രശ്നങ്ങളെയും കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ പറയുന്ന രോഗങ്ങളൊക്കെ വായ നോക്കിയാല്‍ തന്നെ മനസിലാക്കാന്‍ പറ്റുന്നവയാണ്….. പ്രമേഹം – വായിലുണ്ടാകുന്ന പൂപ്പല്‍ അനിയന്ത്രിതമായ പ്രമേഹം, Read More…

Featured Health

വായയുടെ ആരോഗ്യവും പ്രധാനം, ഹൃദയാരോഗ്യത്തിനെവരെ ബാധിക്കും ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

മറ്റ് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കുന്നത് പോലെ തന്നെ വായയുടെ ആരോഗ്യവും കാത്തു സൂക്ഷിയ്ക്കണം. പല്ല്, മോണ എന്നിവയുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പല്ല്, മോണരോഗങ്ങള്‍ രക്തത്തില്‍ അണുബാധകളുണ്ടാകുന്നതിന് സാധ്യത കൂടുതലാക്കുന്നു. പല്ല്, മോണ ആരോഗ്യം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നോര്‍ക്കുക. പല്ലിന്, മോണയ്ക്ക് പ്രശ്നം വന്നാല്‍ ഉടനടി ചികിത്സ തേടാനും മടിയ്ക്കരുത്. ഏതെങ്കിലും പല്ല് പോയാല്‍ പകരം ഉടന്‍ തന്നെ പുതിയത് വയ്ക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ വായയുടെ മൊത്തത്തിലുള്ള ഘടനയെ തന്നെ അത് ബാധിക്കും. വായ്ക്കുള്ളില്‍ Read More…

Health

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടും

പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. മധുരമുള്ള ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.