ന്യൂഡൽഹി: വ്യക്തികളുടെ മെഡിക്കൽ റെക്കോർഡുകളും വെൽനസ് ആപ്പുകളും സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിനായി പ്രത്യേകമായ ‘ചാറ്റ്ജിപിടി ഹെൽത്ത്’ (ChatGPT Health) ഒപിഎൻഎഐ (OpenAI) അവതരിപ്പിച്ചു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഭീമൻ, 60 രാജ്യങ്ങളിലായി പ്രാക്ടീസ് ചെയ്യുന്ന 260-ലധികം ഡോക്ടർമാരുടെ സഹകരണത്തോടെയാണ് ഈ പുതിയ സേവനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. “മറുപടികൾ കൂടുതൽ കൃത്യവും പ്രസക്തവുമാക്കുന്നതിന്, നിങ്ങളുടെ മെഡിക്കൽ റെക്കോർഡുകളും വെൽനസ് ആപ്പുകളും ഇതിലേക്ക് സുരക്ഷിതമായി ബന്ധിപ്പിക്കാൻ സാധിക്കും. ഡോക്ടർമാരുമായി ചേർന്ന് രൂപകൽപ്പന ചെയ്ത ചാറ്റ്ജിപിടി ഹെൽത്ത്, ആരോഗ്യകാര്യങ്ങൾ Read More…
Tag: open AI
ഗൂഗിൾ ക്രോമിന് പണിയാകുമോ! പുതിയ AI വെബ് ബ്രൗസർ അവതരിപ്പിക്കാൻ ഓപ്പൺഎഐ
പുതിയ വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങി ഓപ്പൺഎഐ (OpenAI). ഓപ്പൺഎഐയുടെ എഐ കരുത്തുള്ള പുതിയ വെബ് ബ്രൗസർ ഉടൻ പുറത്തിറങ്ങുമെന്ന് മൂന്ന് രഹസ്യ സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. റിപ്പോർട്ട് പ്രകാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കരുത്തായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതുവരെ നടന്നുവന്നിരുന്ന ബ്രൗസിങ് രീതികളിൽ കാര്യമായ മാറ്റങ്ങൾ അവതരിപ്പിക്കുന്നതാകും ഓപ്പൺഎഐയുടെ ബ്രൗസർ. റിപ്പോർട്ട് അനുസരിച്ച് ചാറ്റ്ജിപിടിയുടെ 500 ദശലക്ഷം പ്രതിവാര സജീവ ഉപയോക്താക്കൾ വ്യാപകമായി സ്വീകരിച്ചാൽ, ഗൂഗിൾ ക്രോമിന് വൻ വെല്ലുവിളിയായി മാറിയേക്കും. ചാറ്റ്ജിപിടിയുടെ Read More…


