Oddly News

ഓണ്‍ലൈന്‍ പേയ്മെന്‍റ് ചതിച്ചു, ​ഗർഭനിരോധന ​ഗുളിക വാങ്ങിയത് ഭാര്യയറിഞ്ഞു! വിവാഹേതര ബന്ധം പൊളിഞ്ഞു

ഒരു യുവാവ് ഗർഭനിരോധന ഗുളിക വാങ്ങാനായി ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ യാങ്ജിയാങ്ങിലുള്ള ഒരു ഫാർമസിയിൽ പോയി. ഗർഭനിരോധന ​ഗുളിക വാങ്ങുന്നതിനായി 15.8 യുവാൻ (ഏകദേശം 200 രൂപ)യായിരുന്നു ഫാർമസിയിൽ നൽകേണ്ടിയിരുന്നത്. അവിടെ നടത്തിയ ഓൺലൈൻ പെയ്‌മെന്റ് പരാജയപ്പെട്ടു. സിസ്റ്റം എറർ കാരണമാണ് പണമടക്കാൻ സാധിക്കാതെ പോയത് എന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ, ഫാർമസി ജീവനക്കാർ പണം തിരികെ ലഭിക്കുന്നതിന് വേണ്ടി യുവാവിന്റെ മെമ്പർഷിപ്പ് കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിലേക്ക് വിളിച്ചു. എന്നാൽ, Read More…