Lifestyle

ദിവസവും ഒരു പെഗ് അടിച്ചാല്‍ എന്താ ഇത്ര പ്രശ്‌നം? ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട്

ശരീരത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും പലയാളുകളും മദ്യപിക്കാറുണ്ട്. ദിവസവു നന്നായി മദ്യപിക്കുന്നവരും മിതമായ അളവില്‍ കഴിക്കുന്നവരുമുണ്ട്. മിതമായ മദ്യപാനം ആരോഗ്യത്തിന് അത്ര ഹാനികരമല്ലന്നുമാണ് പൊതുവേയുള്ള അറിവ്. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല. ദിവസവും ഓരോ സ്മോള്‍ അകത്താക്കുന്നവരും ആഴ്ചയില്‍ ഒരു ബിയര്‍ അല്ലെങ്കില്‍ വൈന്‍ എന്ന കണക്കില്‍ മദ്യപിക്കുന്നവര്‍ക്കു ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? അന്നനാള കാന്‍സര്‍, മലാശയ കാന്‍സറും തുടങ്ങി ലിവര്‍ സിറോസിസ് വരെ ഇക്കുട്ടരെ ബാധിച്ചേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ മദ്യപിക്കുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യതയും Read More…