ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യം ശരിയായി നിലനില്ക്കാന് സഹായിക്കുന്ന ഒമേഗ, ക്യാന്‍സറിനെതിരായ ശരീരത്തിന്റെ പ്രതിരോധം കൂടിയാണ്. ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ യുചെന്‍ ഷാങ്ങിന്റെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ കാന്‍സറുകളെ പ്രതിരോധിക്കുമോ എന്ന് വിശകലനം ചെയ്യുകയുണ്ടായി യുണൈറ്റഡ് കിംഗ്ഡത്തിലെ 250000 ആളുകളിലാണ് പഠനം നടത്തിയത് , ഏകദേശം 10 വര്‍ഷത്തോളം വിദഗ്ദ്ധര്‍ ഇവരെ പിന്തുടര്ന്നു , ഈ പഠനത്തില്‍ 30000 പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്യാന്‍സര്‍ ഉള്ളതായി കണ്ടെത്തി . പഠന ഫലങ്ങള്‍: Read More…