Featured Sports

ഇന്ത്യൻ ഫുട്ബോൾ ഒടുവിൽ ഒമ്പതാം നമ്പര്‍ കണ്ടെത്തിയോ? ഒമാംഗ് ഡോഡമിനെ അറിയുക

സുനില്‍ഛേത്രിയ്ക്ക് ശേഷം മിടുക്കനായ ഒരു സ്‌ട്രൈക്കര്‍ക്ക് വേണ്ടിയുളള അന്വേഷണത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍. പലരും വന്നിട്ടും രാജ്യാന്തര മത്സരങ്ങള്‍ വരുമ്പോള്‍ ക്ലിക്കാകാതെ പരാജയപ്പെടുന്നതാണ് കാണുന്നത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ പുതിയൊരു താരോദയം ഉയര്‍ന്നിരിക്കുകയാണ്. അരുണാചല്‍പ്രദേശിന്റെ കായിക ചരിത്രത്തില്‍ നിന്നും വരുന്ന ഒമാംഗ് ഡോഡം. 2023-ല്‍ ജര്‍മ്മന്‍ ക്ലബ് റൂട്ട്‌ലിംഗനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ 17-കാരന്‍ യൂറോപ്പില്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇത് അദ്ദേഹത്തിന്റെ യുവ കരിയറിലെ ഏറ്റവും സെന്‍സേഷണല്‍ നിമിഷമായിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ Read More…