The Origin Story

‘ദൈവത്തിന്റെ തോല്‍’; സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ട്?

ആഢംബരത്തിനായി സ്വര്‍ണ്ണം ലോകത്ത് ഏറ്റവും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. ആഭരണങ്ങള്‍ക്ക് പുറമേ ഒരു കരുതല്‍ നിക്ഷേപമായും സ്വര്‍ണ്ണത്തെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അനുദിനം മൂല്യം ഉയരുന്ന വസ്തു കൂടിയാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയാമോ? ലോകത്തെ ഏറ്റവും പഴക്കം ചെന്ന സംസ്‌ക്കരിച്ച സ്വര്‍ണ്ണമായി കണക്കാക്കുന്നത് 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബള്‍ഗേറിയയില്‍ നിന്നും കണ്ടെത്തിയതാണെന്നാണ് കരുതപ്പെടുന്നത്. പുരാതന ഈജിപ്തില്‍ സ്വര്‍ണ്ണത്തെക്കുറിച്ച് പറയുന്നത് ദൈവത്തിന്റെ തോല്‍ എന്നായിരുന്നു. മരണത്തോടെ ഫറവോമാര്‍ വീണ്ടും ദൈവത്തോട് ചേര്‍ന്നെന്നും Read More…