അടുത്തിടെയായി പ്രചാരത്തിലായ അത്ഭുത ആരോഗ്യ ഗുണങ്ങളുള്ള വെണ്ടയ്ക്ക വെള്ളത്തെക്കുറിച്ചും (Okra water) അതിന്റെ ആരോഗ്യ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ചുമാണ് പറയുന്എന്നത്. ആളുകൾ ഇതിനെ ഒരു ‘ഡിറ്റോക്സ് ഡ്രിങ്ക്’ ആയി ഉപയോഗിക്കുന്നു വെണ്ടയ്ക്ക വെള്ളത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ വെണ്ടയ്ക്കയിൽ ക്വെർസെറ്റിൻ (quercetin), കെയ്ംപ്ഫെറോൾ (kaempferol) തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ, ഫ്ലേവനോയിഡ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇത് ടൈപ്പ്-2 Read More…
Tag: okra water
വെണ്ടയ്ക്ക അത്ര ചെറിയ ആളല്ല; വെണ്ടയ്ക്കയിട്ട് വെളളം കുടിക്കാം, ഗുണങ്ങളേറെ
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലവിധമാണ്. ഇക്കാര്യത്തില്‍ പ്രായവ്യത്യാസമില്ല. മിക്ക പ്രശ്‌നങ്ങളും ജീവിതരീതികള്‍ മാറ്റിയാല്‍ തന്നെ പരിഹരിക്കാം. മലയാളിയുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഒഴിവാക്കാനാകാത്ത പച്ചക്കറിയാണ് വെണ്ടയ്ക്ക. സാമ്പാറായോ മെഴുക്കുപുരട്ടിയായോ ഒക്കെ ഉപയോഗിക്കുന്ന വെണ്ടയ്ക്ക അതിനേക്കാളൊക്കെ വലിയ പുള്ളിയാണ്! വെണ്ടയ്ക്ക അത്ര ചെറിയ കക്ഷിയൊന്നും അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിന്‍റുകളുമൊക്കെ അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക എന്നതുതന്നെയാണ് കാരണം. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക Read More…


