പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ലൈംഗിക വീഡിയോകള്‍ ഉണ്ടാക്കിയ ഡോക്ടര്‍ ഇക്വഡോറില്‍ 30 വര്‍ഷത്തെ തടവുശിക്ഷ നേരിടുകയാണ്. ഇയാള്‍ ശിക്ഷിക്കപ്പൊന്‍ കാരണായതാകട്ടെ ‘റോസ്‌കോ’ എന്ന് പേരുള്ള ഇലക്ട്രോണിക് സ്നിഫര്‍ ഡോഗും. ആളുകള്‍ക്കിടയില്‍ പെട്ടെന്ന് ഹീറോയായി മാറിയ റോസ്‌കോ പക്ഷേ ഒരു റോബോട്ട് നായയല്ല. ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളുടെ ഉപരിതലത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്താന്‍ പരിശീലിപ്പിച്ച നായയാണ്. ചെറിയ നഖത്തിന്റെ വലുപ്പം പോലുമില്ലാത്ത എസ്ഡി കാര്‍ഡുകള്‍ പോലും റോസ്‌കോ കണ്ടെത്തും. കുട്ടികള്‍ക്കെതിരായ ഇന്റര്‍നെറ്റ് ക്രൈംസ് ടാസ്‌ക് ഫോഴ്‌സില്‍ ജോലി ചെയ്യുന്ന Read More…