എണ്ണ തേച്ച് കുളിച്ചാല്‍ മുടി പനംകുലപോലെ വളരുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ ഇപ്പോഴത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ മുടിയില്‍ എണ്ണയുള്ളത് അത്ര നല്ലതല്ല. പൊടിയും അഴുക്കും തലയോട്ടില്‍ അധികമായി അടിഞ്ഞ് കൂടുന്നതിന് കാരണമാകും. എണ്ണ തേച്ചാല്‍ തന്നെ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകി കളയാം. മുടിയുടെ തരമറിഞ്ഞ് വേണം തലയില്‍ എണ്ണ തേക്കാൻ. പണ്ടുകാലത്തെ സ്ത്രീകള്‍ മുടിയില്‍ എണ്ണ പുരട്ടി കുളത്തിലും കിണര്‍ വെള്ളത്തിലും ഇത് നല്ലതുപോലെ നീന്തിക്കുളിയ്ക്കും. എണ്ണ കളയാന്‍ താളി ഉപയോഗിയ്ക്കും. കുളി കഴിയുമ്പോള്‍ എണ്ണ Read More…