Healthy Food

കറിയിൽ എണ്ണ കൂടിപ്പോയോ ? വഴിയുണ്ട്! സൂപ്പര്‍ ട്രിക്ക്

കാലം മാറിയതിനൊപ്പം ആരോഗ്യസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റം വന്നു . ഇപ്പോള്‍ ജിമ്മില്‍ പോകുന്നവരുടെയും ഫിറ്റ്‌നസ് നോക്കുന്നവരുടെയും എണ്ണം കൂടി. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധവര്‍ധിച്ചു. എണ്ണ ചേര്‍ക്കാത്ത ഒരു കറി പോലും കാണില്ല. പ്രത്യേകിച്ച് തോരൻ , മെഴുക്ക് പുരട്ടി ഇവയില്ലെല്ലാം എത്രയൊക്കെ നിയന്ത്രിച്ചാലും നമ്മള്‍ എണ്ണ ഉപയോഗിക്കും. ഒഴിക്കുമ്പോള്‍ എണ്ണ കൂടാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഇനി എണ്ണ കൂടിപ്പോയാല്‍ ഒഴിവാക്കാനായി അടിപൊളി ട്രിക്കുണ്ട്. ദീപ്തി കപൂര്‍ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ട്രിക്ക് പങ്കിട്ടത്. വീഡിയോ പെട്ടെന്ന് വൈറലായി . Read More…