ഭുവനേശ്വര്‍: ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്ന ഭാര്യയുമായി പിണക്കം തീർക്കാൻ 175 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയ യുവാവ് ഭാര്യയുടെ കഴുത്ത് മുറിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ഒഡീഷയിലെ ബാലസോർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പോത്തന മൊഹല്ല ഗ്രാമത്തിൽല്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഷെയ്ഖ് അംജദ് എന്ന യുവാവാണ് ഭാര്യയുമായുള്ള പിണക്കം മാറ്റാൻ കട്ടക്കില്‍ നിന്ന് ബാലാസോര്‍ വരെ സഞ്ചരിച്ചത്. പൊതുറോഡില്‍ വെച്ച് ഷെയ്ഖ് അംജദ് ഭാര്യയുടെ കഴുത്തറക്കുന്നതിന്റെ Read More…
Tag: Odisha man
80 വയസ്സുകാരൻ വിഴുങ്ങിയത് 9 ഇഞ്ച് നീളമുള്ള ‘പല്ല് വൃത്തിയാക്കൽ വടി’ ; അപൂർവ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ
ഒഡിഷ സ്വദേശിയായ 80 വയസ്സുകാരൻ അറിയാതെ വിഴുങ്ങിയത് 9 ഇഞ്ച് നീളമുള്ള മിസ്‌വാക്ക് (മിസ്വാക്ക് സ്റ്റിക്ക് എന്നത് പല്ല് വൃത്തിയാക്കുന്ന പ്രകൃതിദത്തമായ, മരക്കമ്പില്‍നിന്ന് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ടൂത്ത് ബ്രഷാണ്). തുടർന്ന് ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച ഒരു സംഭവമാണിത്. തുടർന്ന് അസാധാരണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായി അദ്ദേഹം. ബെർഹാംപൂരിലെ എം.കെ.സി.ജി. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് ഈ അതിലോലമായ ശസ്ത്രക്രിയ നടന്നത്. അടിയന്തര ചികിത്സയിലേക്ക് നയിച്ച സംഭവം ഗഞ്ചം ജില്ലയിലെ നറ്റംഗ Read More…
ഭര്‍ത്താവിന് 2സ്ത്രീകളുമായി അവിഹിതബന്ധം; കണ്ടെത്തിയ ഭാര്യയെ കാമുകിമാരുമായി ചേര്‍ന്ന് കൊന്നു
വിവാഹേതര ബന്ധം അറിഞ്ഞ ഭാര്യയെ രണ്ട് കാമുകിമാരുടെ സഹായത്തോടെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഒഡീഷയിലെ ഭുവനേശ്വറില്‍ പ്രതിയായ പ്രദ്യുമ്നകുമാര്‍ ദാസിനെ സഹായിച്ച രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. ഒക്ടോബര്‍ 28-ന് നടന്ന സംഭവത്തില്‍ ശുഭശ്രീ എന്ന യുവതിയാണ് മരണമടഞ്ഞത്. ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറഞ്ഞ് ദാസ് ഭാര്യയെ ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ അവള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അന്നുതന്നെ ഭാര്യയുടെ ആത്മഹത്യാശ്രമവും ദാസ് പോലീസില്‍ അറിയിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് Read More…



