Crime

ഭര്‍ത്താവിന് 2സ്ത്രീകളുമായി അവിഹിതബന്ധം; കണ്ടെത്തിയ ഭാര്യയെ കാമുകിമാരുമായി ചേര്‍ന്ന് കൊന്നു

വിവാഹേതര ബന്ധം അറിഞ്ഞ ഭാര്യയെ രണ്ട് കാമുകിമാരുടെ സഹായത്തോടെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഒഡീഷയിലെ ഭുവനേശ്വറില്‍ പ്രതിയായ പ്രദ്യുമ്നകുമാര്‍ ദാസിനെ സഹായിച്ച രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. ഒക്ടോബര്‍ 28-ന് നടന്ന സംഭവത്തില്‍ ശുഭശ്രീ എന്ന യുവതിയാണ് മരണമടഞ്ഞത്. ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറഞ്ഞ് ദാസ് ഭാര്യയെ ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ അവള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അന്നുതന്നെ ഭാര്യയുടെ ആത്മഹത്യാശ്രമവും ദാസ് പോലീസില്‍ അറിയിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് Read More…