ഇന്ത്യാ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരകള്‍ എക്കാലത്തും ആവേശം നിറഞ്ഞതാണ്. എന്നാല്‍ വിരാട്‌കോഹ്ലിയും രോഹിത്ശര്‍മ്മയും ഉള്‍പ്പെട്ട ടീം കളിക്കാനിറങ്ങാന്‍ പോകുന്ന ക്രിക്കറ്റ് പരമ്പര നടക്കുന്നതിന് നാലു മാസം മുമ്പ് തന്നെ ടിക്കറ്റ് വിറ്റു തീര്‍ന്നു. നടക്കാനിരിക്കുന്ന ഇന്ത്യാ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയിലെ സിഡ്‌നി ഗ്രൗണ്ടില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിനായുള്ള ടിക്കറ്റുകളാണ് ആദ്യപന്ത് എറിയുന്നതിന് നാല് മാസം മുമ്പേ വിറ്റുതീര്‍ന്നിരിക്കുന്നത്. മാര്‍ക്വീ സിഡ്‌നി മത്സരത്തിനും കാന്‍ബെറയിലെ ഓപ്പണിംഗ് ടി20 ഐക്കുമുള്ള എല്ലാ പൊതു ടിക്കറ്റ് അലോക്കേഷനുകളും തീര്‍ന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ Read More…
Tag: ODI
മിച്ചല്‍ സ്റ്റാര്‍ക്ക് ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു ; ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറും 2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേഓഫില്‍ കെകെആറിന്റെ ഹീറോയുമായ മിച്ചല്‍ സ്റ്റാര്‍ക്ക് ഫ്രാഞ്ചൈസി ക്രിക്കറ്റിനായി കൂടുതല്‍ ഷെഡ്യൂളുകള്‍ ഒഴിവാക്കുന്നതിനായി ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു. അതേസമയം ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി. ഐപിഎല്‍ വിജയിച്ചതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഐപിഎല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അടുത്ത വര്‍ഷം തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. തന്റെ ജീവിതത്തിന്റെ കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ താന്‍ ഓസ്‌ട്രേലിയയ്ക്കാണ് മുന്‍ഗണന നല്‍കിയിരുന്നതെന്നും എന്നാല്‍ തന്റെ Read More…


