ന്യൂഡല്‍ഹി: ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് വന്‍ വിജയം നേടിയ ഓസ്‌ട്രേലിയ ആറാം തവണ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ഐസിസി ട്രോഫിയെ അപമാനിച്ചെന്ന് ഓസീസ് താരം മിച്ചല്‍ മാഷിനെതിരേ ആക്ഷേപം. കളി കഴിഞ്ഞ് ഓസീസ് ടീമിന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം. മിന്നുന്ന ഐസിസി ട്രോഫിയുമായി കളിക്കാര്‍ അവരുടെ വ്യക്തിഗത നിമിഷങ്ങള്‍ നേടിയപ്പോള്‍, ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷിന്റെ കപ്പിനൊപ്പം അസാധാരണമായ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കളിയും ചടങ്ങുകളും കഴിഞ്ഞ് അഹമ്മദാബാദില്‍ രാത്രി ഏറെ Read More…
Tag: ODI World Cup
ലോകകപ്പ്: ഇന്ത്യാ പാകിസ്താന്‍ സെമിക്ക് സാധ്യതയുണ്ടോ? അതിന് ശ്രീലങ്കയും ഓസ്‌ട്രേലിയയും കനിയണം
ലോകകപ്പില്‍ നോക്കൗട്ട് ഘട്ടത്തില്‍ എവിടെയെങ്കിലും ഒരു ഇന്ത്യാ – പാകിസ്താന്‍ ഏറ്റുമുട്ടല്‍ കൊതിക്കാത്ത ഒരു ക്രിക്കറ്റ് ആരാധകന്‍ പോലും കാണില്ല. മഴനിയമത്തിന്റെ പിന്‍ബലത്തില്‍ പാകിസ്താന്‍ കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്റിനെ കീഴടക്കിയതോടെ സെമിയിലോ ഫൈനലിലോ ഇങ്ങിനെയൊരു ഹൈവോള്‍ട്ടേജ് മത്സരം കാണാനാകുമെന്ന പ്രതീക്ഷ സജീവമായി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ പാകിസ്താനോ ന്യൂസിലന്റോ എന്നാണ് ഇനി അറിയാനുള്ളത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പ്രവേശന സാധ്യത സജീവമായി നിര്‍ത്താന്‍ ഇത് ജയിക്കേണ്ട ഒരു പോരാട്ടമായിരുന്നു. ജയത്തോടെ പാകിസ്ഥാന്‍ ഇപ്പോള്‍ Read More…
ഗില്ലിന് ലോകകപ്പ് നഷ്ടമാകുമോ എന്ന് ആശങ്ക; പകരക്കാരനെ വിളിക്കാന്‍ ആലോചിച്ച് സെലക്ടര്‍മാര്‍
ലോകകപ്പില്‍ ഇന്ത്യവന്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ യുവതാരം ശുഭ്മാന്‍ഗില്ലിനെ ഇന്ത്യയ്ക്ക് ലോകകപ്പില്‍ നഷ്ടമായേക്കുമെന്ന് സൂചന. ശുഭ്മാന്‍ ഗില്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ്‌സ് മണിക്കൂറുകള്‍ കഴിയുന്തോറും ടീം ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്. തന്റെ പ്രിയപ്പെട്ട വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരായ ബ്ലോക്ക്ബസ്റ്റര്‍ ലോകകപ്പ് മത്സരത്തില്‍ ഗില്‍ ഇറങ്ങുന്ന കാര്യം ആശങ്കയിലാണ്. തിങ്കളാഴ്ച വൈകുന്നേരം, ഡെങ്കിപ്പനിയില്‍ നിന്ന് സുഖം പ്രാപിച്ച ശേഷം സ്റ്റാര്‍ ഓപ്പണര്‍ ചെന്നൈയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യനില പൂര്‍ണ്ണമായും കൈവരിക്കാത്തതാണ് Read More…
സച്ചിന്റെ ഏറ്റവും പ്രിയപ്പെട്ട ലോകകപ്പ് മത്സരം ഏതാണെന്ന് അറിയാമോ? തീര്‍ച്ചയായും കപ്പടിച്ച 2011 ലോകകപ്പല്ല…!!
മറ്റൊരു ലോകകപ്പ് കൂടി നാട്ടില്‍ നടക്കുമ്പോള്‍ 2011 ലോകകപ്പിന്റെ ഓര്‍മ്മകളിലാണ് ആരാധകര്‍. ക്രിക്കറ്റിലെ ഇതിഹാസതാരമായി മാറിയ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആദ്യമായി ലോകകപ്പ് നേടിയ ടൂര്‍ണമെന്റായിരുന്നു അത്. എന്നാല്‍ ക്രിക്കറ്റില്‍ ലോകത്തുടനീളമായി ഏറ്റവും കൂടുതല്‍ ആരാധകരുള്ള സച്ചിന് ഏറ്റവും ഇഷ്ടപ്പെട്ട ലോകകപ്പ് ഏതാണെന്ന് അറിയാമോ? എന്തായാലും അത് താരം കപ്പുയര്‍ത്തിയ 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പല്ല. കരിയറില്‍ ആറു തവണ ഐസിസി ലോകകപ്പില്‍ കളിച്ച സച്ചിന്‍ രണ്ടു തവണയാണ് ഫൈനലില്‍ കളിച്ചത്. ഇതില്‍ ഒരു തവണ കപ്പുയര്‍ത്തുകയും Read More…