ന്യൂഡല്‍ഹി: മനുഷ്യന്റെ കുടലില്‍ ഈച്ചയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ ഞെട്ടി. യുഎസിലെ മിസോറിയില്‍ നിന്നുള്ള 63 വയസ്സുള്ളയാള്‍ സാധാരണ ചെക്കപ്പിന് എത്തിയപ്പോഴാണ് വയറിനുള്ള ജീവനോടെ പറന്നു നടക്കുന്ന ഈച്ചയെ കണ്ടെത്തിയത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ പതിവായിട്ടുള്ള ചെക്കപ്പിന്റെ ഭാഗമായി കുടലിലെ കാന്‍സര്‍പരിശോധന നടത്തുന്ന വേളയിലാണ് ഈച്ചയെ കണ്ടെത്തിയത്. കൊളോനോസ്‌കോപ്പി എന്ന് വിളിക്കപ്പെടുന്ന നീളമേറിയതും വഴക്കമുള്ളതുമായ ട്യൂബ് ഉപയോഗിച്ചായിരുന്നു പരിശോധന. വന്‍കുടലിന്റെ ഉള്ളില്‍ പരിശോധന നടത്താനുള്ള കൊളോനോസ്‌കോപ്പി ചെയ്യേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ട്യൂബിന്റെ Read More…
Tag: odd news
ഈ ഗ്രാമം അര്‍ദ്ധരാത്രിയില്‍ അസാധാരണമായ ഒരു ഹമ്മിംഗ് കേട്ട് ഞെട്ടിയുണരുന്നു; പ്രേതമോ പറക്കും തളികയോ?
അര്‍ദ്ധരാത്രിയില്‍ അസാധാരണമായ ഒരു ഹമ്മിംഗ് നാട്ടുകാരെ ഭീതിയിലാക്കുന്നു. വടക്കന്‍ അയര്‍ലണ്ടിലെ ഒരു ചെറിയ പട്ടണമായ ഒമാഗിലെ ജനങ്ങളാണ് രാത്രിയില്‍ നിഗൂഢമായ ഒരു ഹമ്മിംഗ് ശബ്ദത്തെക്കുറിച്ച് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഉറക്കത്തിന് തടസ്സം വരുത്തുന്നു ഭീതിദമായ സാഹചര്യം ഉണ്ടാക്കുന്നു തുടങ്ങിയ പരാതിയെ തുടര്‍ന്ന് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. അതേസമയം ഒമാഗ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയമായതോടെ ദുരൂഹത പരിഹരിക്കാന്‍ ശബ്ദ വിദഗ്ധരെ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകുന്ന ശബ്ദത്തില്‍ നിന്ന് വ്യത്യസ്തമായ ‘സാധാരണയായി Read More…
മദ്യലഹരിയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങിയ അദ്ധ്യാപകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍
മദ്യലഹരിയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങിയ അദ്ധ്യാപകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായി. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികനെയാണ് വീഡിയോയില്‍ കാണിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മദ്യലഹരിയില്‍ ക്ലാസ്സില്‍ വന്ന ദലൈര്‍ സിംഗ് എന്ന അധ്യാപകന്റെ വീഡിയോയാണ് പുറത്തുവന്നത്. പൂര്‍ണ്ണമായും മദ്യലഹരിയിലുള്ള അധ്യാപകന്റെ വീഡിയോ ചിത്രീകരിച്ചത് ചസ്സാനയിലെ ധാരിധര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ നിന്നാണ്. വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സാധാരണയായി പഠിപ്പിച്ചിരുന്ന അദ്ധ്യാപിക അസുഖം മൂലം മാറിയ Read More…
ഞാന്‍ ജീവനോടെയുണ്ട്… ; എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുകളില്‍ കയറി ജറാര്‍ഡ് ലെറ്റോ…!
ഒരു ലോകപര്യടനത്തെ അറിയിക്കാന്‍ ഇതിനേക്കാള്‍ മനോഹരമായ ഒരു മാര്‍ഗ്ഗം കാണില്ല. നടനും ഗായകനും മലകയറ്റക്കാരനുമൊക്കെയായ ജറാര്‍ഡ് ലെറ്റോ വ്യാഴാഴ്ച എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഒരു വശത്ത് തൂങ്ങിക്കിടന്നുകൊണ്ടായിരുന്നു തന്റെ ബാന്റിന്റെ ലോകപര്യടന വിശേഷം ആരാധകര്‍ക്ക് പങ്കു വെച്ചത്. ’30 സെക്കന്‍ഡ്‌സ് ടു മാര്‍സ് ‘ എന്ന തന്റെ ബാന്റിന്റെ 2024 സീസണിലെ ടൂര്‍ ലാറ്റിനമേരിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലാണ്. നടനും ഗായകനുമായ ലെറ്റോ തന്റെ ബാന്‍ഡ്, ഒരു ലോക പര്യടനം ആരംഭിക്കുന്നു എന്നറിയിക്കുന്നതിനായി Read More…
90 കിലോയുമുള്ള ചീങ്കണ്ണിയെ ശരിപ്പെടുത്തി കറി വെച്ചു; ഞെട്ടിക്കുന്ന വീഡിയോയ്ക്ക് ലൈക്കിന് പകരം കിട്ടിയത് നല്ല തല്ല്…!
ആളുകള്‍ ശ്രദ്ധിക്കാനായി ക്യാമറയില്‍ എന്തുതരം ഭ്രാന്തന്‍ ആശയങ്ങളും പരീക്ഷിക്കാന്‍ ഇന്ന് ആള്‍ക്കാര്‍ റെഡിയാണ്. അത്തരത്തില്‍ ഒരെണ്ണം ചൈനാക്കാരുടെ സാമൂഹ്യമാധ്യമമായ ഡൗയിനില്‍ എത്തിയത് ഞെട്ടിക്കുകയാണ്. ഒരു ചൈനീസ് ഫുഡ് വ്‌ളോഗര്‍ ചു നിയാങ് സിയാവോ ഹി 90 കിലോഗ്രാം ഭാരമുള്ള ചീങ്കണ്ണിയെ ശരിപ്പെടുത്തി കറി വെക്കുന്ന വീഡിയോയാണ് ചൈനീസ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ചൈനയുടെ ടിക് ടോക്കിന്റെ പതിപ്പായ ഡൗയിനില്‍ 3.5 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഫുഡ് വ്‌ളോഗര്‍ ഒരു ചീങ്കണ്ണിയെ എങ്ങനെ കൊല്ലാമെന്നും പാചകം ചെയ്യാമെന്നും കാണിക്കുന്ന ഒരു ചെറിയ Read More…
ഒരേ സമയം നാലു ഭര്‍ത്താക്കന്മാര്‍, അവര്‍ പരസ്പരം കാണാതെ കബളിപ്പിക്കല്‍… സിനിമയെ വെല്ലുന്ന കഥ പൊളിഞ്ഞതിങ്ങനെ
നിയമപരമായി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സ്ത്രീ അതിന് ശേഷം വിവാഹം കഴിച്ച് വഞ്ചിച്ചത് മൂന്ന് പുരുഷന്മാരെ. ഇവരില്‍ നിന്നെല്ലാം 100,000 ഡോളര്‍ വഞ്ചിച്ചതിന് ചൈനക്കാരി ഷൗവിനെതിരേ വഞ്ചനാക്കുറ്റം ചുമത്തി പത്തുവര്‍ഷം തടവിന് ശിക്ഷിച്ചു. ഭര്‍ത്താവിന് സ്വന്തമായി ഒരു ബിസിനസ്സും നല്ല സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്ന കുടുംബത്തില്‍ നിന്നുമായിരുന്നു യുവതി മറ്റു മൂന്ന് പേരെ കൂടി വിവാഹം കഴിക്കുകയും വര്‍ഷങ്ങളോളം നാല് ഭര്‍ത്താക്കന്മാരും തമ്മില്‍ അറിയാതെ അവരെ കബളിപ്പിച്ചിരുന്നതും. ബിസിനസുകാരനായതിനാല്‍ ഭര്‍ത്താവ് വീട്ടില്‍ കൂടുതല്‍ സമയം കാണാത്തതും Read More…
ഭാരം 100 കിലോ, എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യ; ഇതിനേക്കാള്‍ മടിയനായ ഒരു തെരുവ് നായ ഉണ്ടോ?
ഇപ്പോള്‍ എങ്ങോട്ട് തിരിഞ്ഞാലും തെരുവ് നായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. എന്നാല്‍ മടിയനായ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത തെരുവ് നായ സന്ധിവേദന കൊണ്ടു വിഷമിക്കുകയാണ്. റഷ്യന്‍ നഗരമായ നിസ്നി നോവ്ഗൊറോഡില്‍ താമസിക്കുന്ന ക്രുഗെറ്റ്സ് എന്ന തെരുവ് നായയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവിധം തടിയാണ് ക്രുഗെറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന നായയുടെ പ്രശ്നം. റഷ്യയിലെ നിസ്നി നോവ്ഗൊറോഡിലെ സന്നദ്ധപ്രവര്‍ത്തകരാണ് അടുത്തിടെ ഈ തെരുവ് നായയെ കണ്ടെത്തിയത്. അത് എല്ലാ രാത്രിയും വേദനകൊണ്ട് അലറിവിളിക്കുകയാണ്. അസഹനീയമായ സന്ധി വേദന കാരണം കഷ്ടിച്ച് നാല് Read More…
കോണ്‍വാളിലെ ഈ മൃഗാശുപത്രിക്ക് ഒരു പ്രത്യേകതയുണ്ട്; ചികിത്സിക്കുന്നത് കടല്‍സീലുകളെ…!
കടല്‍ത്തീര നഗരമായ കോണ്‍വാളില്‍ ഒരു മൃഗാശുപത്രിയുണ്ട്. പരിക്കേറ്റ സീലുകളെ ചികിത്സിക്കാനുള്ള ആശുപത്രി. അവിടെ നടക്കുന്ന വീരോചിത പ്രവര്‍ത്തനത്തിന് അടുത്തിടെ അനിമല്‍ ആക്ഷന്‍ അവാര്‍ഡ് ലഭിച്ചു. എല്ലാത്തരം കടല്‍ജീവികളെയും രക്ഷിക്കുന്ന ഇവിടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് ബ്രിട്ടീഷ് ഡൈവേഴ്‌സ് മറൈന്‍ ലൈഫ് റെസ്‌ക്യൂവിന്റെ (ബിഡിഎംഎല്‍ആര്‍) സന്നദ്ധപ്രവര്‍ത്തകയായ ലിസി ലാര്‍ബലെസ്റ്റിയറാണ്. തന്റെ എയര്‍ബിഎന്‍ബിയെ താല്‍ക്കാലിക മൃഗ ആശുപത്രിയാക്കി മാറ്റിയ ശേഷം പരിക്കേറ്റ സീലുകളെ പരിചരിക്കാന്‍ ഒമ്പത് മാസം ചെലവഴിച്ചു. അത് പര്യാപ്തമല്ലെന്ന് നിര്‍ണ്ണയിച്ച ശേഷം, അവരും ഭര്‍ത്താവും മറ്റ് സന്നദ്ധപ്രവര്‍ത്തകരും കോണ്‍വാളിലെ Read More…
പെട്ടെന്ന് ഞാന്‍ തനിച്ചല്ലെന്നു തോന്നി; പ്രകാശിക്കുന്ന ഒരു രൂപം എന്നെ തുറിച്ചുനോക്കുന്നു; ഒരു പ്രേതാനുഭവം
ലോകത്തിലെ ഒട്ടുമിക്ക ആള്‍ക്കാരും കണ്ടിട്ടില്ലാത്തതും അതേസമയം തന്നെ കേള്‍ക്കാനും വായിക്കാനും ഏറ്റവും രസകരമായ വസ്തുതയും പ്രേതകഥകളാണെന്ന് ആരും സമ്മതിക്കും. ഭന്നു അറോറ എന്നയാള്‍ താന്‍ നേരിട്ട പ്രേതാനുഭവകുറിപ്പ് ടൈംസ് ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത് വളരെ രസകരമാണ്. 2007 ലെ ശൈത്യകാലത്ത്, ഷിംലയിലെ ബാങ്കിംഗ് ദിവസങ്ങളില്‍, ബ്രിട്ടീഷുകാരുടെ മുന്‍ വേനല്‍ക്കാല തലസ്ഥാനമെന്ന നിലയില്‍ നഗരത്തിന്റെ ചരിത്രം പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഡിസംബറായിരുന്നതിനാല്‍ കനത്ത മഞ്ഞുവീഴ്ചയുടെ സാധ്യത അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു. ഒരു ശാന്തമായ ഒരു പേയിംഗ് ഗസ്റ്റ് സംവിധാനമായിരുന്നു Read More…