അയൽവാസിയായ യുവതിയുടെ അടിവസ്ത്രങ്ങൾ സ്ഥിരമായി മോഷ്ടിച്ച സംഭവത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ 25-കാരൻ പിടിയില്‍. ചിമൻഗഞ്ച് മണ്ഡി സ്വദേശിയായ അമിത് മാളവ്യ എന്ന യുവാവാണ് അറസ്റ്റിലായത്. വീടിന് പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ തുടർച്ചയായി കാണാതാവുന്നതിനെത്തുടർന്ന് യുവതി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് മോഷണം നടത്തുന്ന യുവാവിനെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മുറ്റത്തെ അഴയിൽ വിരിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ നിന്ന് യുവതിയുടേത് മാത്രം പ്രത്യേകം തിരഞ്ഞെടുത്ത് പോക്കറ്റിലാക്കി കടന്നുകളയുന്ന അമിത്തിന്റെ Read More…
Tag: Obsession
പ്രണയിനിയുടെ മൃതദേഹം കല്ലറയിൽനിന്ന് മോഷ്ടിച്ചു; സ്വന്തം കിടക്കയിൽ ഡോക്ടർ സൂക്ഷിച്ചത് വർഷങ്ങളോളം !
വിഷാദരോഗം, സ്നേഹത്തിന്റെ വിചിത്രമായ രൂപങ്ങൾ, ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി കഥകൾ ലോകമെമ്പാടും നിലവിലുണ്ട്. ഭ്രാന്തമായ സ്നേഹം കാരണം അസാധാരണമായ രീതിയിൽ ജീവിക്കുന്ന മനുഷ്യരുണ്ട്. കാൾ ടാൻസ്ലറുടെ കഥ അതിലൊന്നാണ്. 1877-ൽ ഓസ്ട്രിയയിൽ ജനിച്ച കാൾ ടാൻസ്ലർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. കറുത്ത മുടിയുള്ള ഒരു പെൺകുട്ടിയെ താൻ കണ്ടുമുട്ടുമെന്നും അവളാണ് തന്റെ യഥാർത്ഥ പ്രണയിനിയെന്നും ടാൻസ്ലർ വിശ്വസിച്ചിരുന്നു. ഈ വിശ്വാസം കാരണം അയാൾ തന്റെ കുടുംബത്തെ ഉപേക്ഷിച്ചു. 1920-കളിൽ ഫ്ലോറിഡയിൽ താമസിക്കുമ്പോഴാണ് Read More…


