ബന്ധുവായ 12 കാരനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി 58 കാരനെ കുത്തിക്കൊന്ന കേസിലെ വിചാരണ നേരിടുന്നു. ടെക്‌സാസുകാരിയായ ബ്രിട്ടാനി ആന്‍ റൗലോ എന്ന 38 കാരി സ്ത്രീയാണ് ആറു വര്‍ഷം മുമ്പ് 12 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നത്. ഇവര്‍ കെന്നത്ത് ഡഗ്ലസ് എന്നായാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലും ഇവര്‍ പ്രതിയാണ്. അതേസമയം ലൈംഗികപീഡനക്കേസില്‍ റൗലോ പ്രതിയല്ലെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ ഇരയായിരുന്നെന്നും ബുധനാഴ്ച നടന്ന വിചാരണയില്‍ അവരുടെ അഭിഭാഷകന്‍ പറഞ്ഞു. 2018 ല്‍ നടന്ന Read More…