Spotlight

വണ്‍, ടു, ത്രീ…. രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും ജെൻസെന് വിവാഹേതര ബന്ധം; എൻവിഡിയയിലെ ജീവനക്കാരി

ന്യൂയോർക്ക്: എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിന് മൂന്നാമതൊരു യുവതിയുമായും ബന്ധമുണ്ടായിരുന്നെന്ന് പുതിയ റിപ്പോർട്ട്. എൻവിഡിയയിലെ തന്നെ മറ്റൊരു ജീവനക്കാരിയുമായി ഹുവാങ് പ്രണയബന്ധത്തിലായിരുന്നെന്ന വിവരം വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് പുറത്തുവിട്ടത്. നേരത്തെ, ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന വ്യവസായി ആലീസ് ഹുവാങ്ങുമായും, എൻവിഡിയയിലെ മുതിർന്ന ഉദ്യോഗസ്ഥ കിംബെർലി പവലുമായും ജെൻസന് വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെയാണ് അദ്ദേഹം എൻവിഡിയ സിഇഒ സ്ഥാനം രാജിവെച്ചത്. അതേസമയം, ജെൻസനുമായി ബന്ധമുണ്ടായിരുന്ന മൂന്നാമത്തെ യുവതിയുടെ കൂടുതൽ വിവരങ്ങൾ Read More…