Crime

ഡേറ്റിംഗ് ആപ്പില്‍ വീഡിയോ കോളില്‍ യുവതി നഗ്നയായി സ്‌ക്രീനില്‍ വന്നു ; യുവാവിന് നഷ്ടമായത് 1.5 ലക്ഷം

ബംഗലുരു: ഡേറ്റിംഗ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യുകയും അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ ചാറ്റിംഗ് ആരംഭിച്ച യുവാവിന് നഷ്ടമായത് 1.5 ലക്ഷത്തിലധികം രൂപ. സൈബര്‍ തട്ടിപ്പുകാര്‍ സൃഷ്ടിച്ച എഐ സുന്ദരിയെയും വ്യാജ ഡേറ്റിംഗ് പ്രൊഫൈലും വ്യക്തമായ വീഡിയോ കോളും ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു പണം തട്ടിയത്. ബെംഗളൂരുവില്‍ നിന്നുള്ള 26 വയസ്സുള്ള ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് വിവാഹപോര്‍ട്ടലില്‍ ചെന്ന് അബദ്ധത്തിന് ഇരയായത്. ഈ മാസം ആദ്യമാണ് അനുയോജ്യയായ ജീവിത പങ്കാളിയെ തേടി യുവാവ് ഒരു Read More…