നൂറോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് സൈനുദ്ദീൻ ഒടുവിൽ പൊലീസ് പിടിയിലായി. മഞ്ചേരി പൊലീസും മലപ്പുറം ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. ഒരു കോടി രൂപ ചെലവഴിച്ച് താൻ നിർമ്മിക്കുന്ന പുതിയ വീടിന്റെ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. മഞ്ചേരി നഗരത്തിൽ വീട് വാടകയ്ക്കെടുത്തായിരുന്നു സൈനുദ്ദീന്റെ താമസം. ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുകയും, തെളിവുകൾ പൂർണ്ണമായും നശിപ്പിച്ച ശേഷം അടുത്ത കവർച്ചയ്ക്ക് പദ്ധതിയിടുകയുമായിരുന്നു ഇയാളുടെ രീതി. മോഷണമുതൽ ഉപയോഗിച്ച് Read More…

