പതിനാറാം നൂറ്റാണ്ടിലെ വിഖ്യാത ഫ്രഞ്ച് ജ്യോതിഷിയും പ്രവാചകനുമായിരുന്നു നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന മിഷേൽ ഡി നോസ്ട്രഡാമസ്. അദ്ദേഹത്തിന്റെ “ലെസ് പ്രോഫെറ്റീസ്” എന്ന പുസ്തകം ലോകമെമ്പാടും വളരെയധികം പ്രശസ്തി നേടിയ ഒന്നാണ്. പ്രധാനമായും ഭാവി സംഭവങ്ങളെ കുറിച്ചുള്ള പ്രവചനങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പ്രവചനങ്ങൾ പലപ്പോഴും പ്രതീകാത്മകവും നിഗൂഢവുമായ ഭാഷയിലാണ്, അതിനാൽ അവ ശരിയായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അത്ര എളുപ്പമായിരുന്നില്ല. 2024 ഒക്ടോബറിൽ എന്ത് സംഭവിക്കും? ഇന്ന് ലോകത്തിൽ സംഭവിച്ചുട്ടുള്ള പലതും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇപ്പോൾ നാം എത്തി Read More…
Tag: Nostradamus
ചാള്‍സിന് കാന്‍സര്‍; രാജാവ് സ്ഥാനമൊഴിയുമെന്ന നോസ്ട്രഡാമസിന്റെ പ്രവചനം ഫലിക്കുമോ?
ലണ്ടന്‍: ലോകത്ത് പ്രധാന സംഭവങ്ങളുണ്ടാകുമ്പോളൊക്കെ ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിന്റെ പ്രവചനം ചര്‍ച്ചയാകാറുണ്ട്. ഇത്തവണ ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. 2024-ല്‍ ചാള്‍സ് സ്ഥാനമൊഴിയുമെന്നാണു നോസ്ട്രഡാമസിന്റെ പ്രവചനം. ഇത് യാഥാര്‍ഥ്യമാകുമോയെന്ന ആശങ്കയാണ് രാജകുടുംബത്തിനും ബ്രിട്ടീഷ് ജനതയ്ക്കും ഉള്ളത്. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നോസ്ട്രഡാമസ് പ്രവചിച്ച പല കാര്യങ്ങളും യാഥാര്‍ഥ്യമായി രുന്നു. നോസ്ട്രഡാമസിന്റെ ലോക പ്രശസ്തമായ പ്രവചന പുസ്തകത്തില്‍ 942 പ്രവചനങ്ങളാണുള്ളത്. 2024-ല്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് നടത്തിയിരിക്കുന്ന പ്രവചനങ്ങളിലാണ് ചാള്‍സ് രാജാവിന്റെ സ്ഥാനനഷ്ടത്തെക്കുറിച്ച് പറയുന്നത്. Read More…