Celebrity

നോര്‍വേയിലെ രാജകുമാരി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ മാന്ത്രികനെ വിവാഹം ചെയ്യുന്നു

സ്വയം പ്രഖ്യാപിത ആള്‍ദൈവവും വിവാദനായികയുമായ നോര്‍വേയിലെ രാജകുമാരി മാര്‍ത്താ ലൂയിസ് കാമുകനായ മറ്റൊരു സ്വയം പ്രഖ്യാപിത അവതാരം ഡ്യൂറെക്ക് വെറെറ്റുമായി വിവാഹിതരാകാനൊരുങ്ങുന്നു. നാളെകഴിഞ്ഞാണ് അതിന്ദ്രീയ ജ്ഞാനികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇരുവരുടേയും വിവാഹം. ഈ ദമ്പതികള്‍ വര്‍ഷങ്ങളായി നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. നോര്‍വീജിയന്‍ രാജാവായ ഹറാള്‍ഡിന്റെ രണ്ട് മക്കളില്‍ മൂത്തവളാണ് 52 കാരി മാര്‍ത്ത, അതിന്ദ്രീയജ്ഞാനിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ്. തനിക്ക് മാലാഖമാരുമായി സംസാരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു. ‘അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും’ മാലാഖമാരോട് സംസാരിക്കാനും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരു സ്‌കൂളും Read More…

Oddly News

നോര്‍വേ രാജകുമാരിക്ക് അഞ്ചാം വിവാഹം, വരന്‍ മന്ത്രവാദി; വിവാദങ്ങളുടെ തരംഗം തീര്‍ത്ത രാജകുമാരിയും സിദ്ധനും

സ്‌കാന്‍ഡനേവിയന്‍ രാജ്യമായ നോര്‍വേയിലെ രാജകുമാരി ദീര്‍ഘകാല പങ്കാളിയായ മന്ത്രവാദിയെ വിവാഹം കഴിക്കാന്‍ പോകുന്നു. നോര്‍വീജിയന്‍ രാജാവിന്റെ മൂത്തമകള്‍ മാര്‍ത്ത ലൂയിസ് രാജകുമാരി ഹോളിവുഡ് ആത്മീയഗുരുവുമായി ഷാമന്‍ ഡ്യൂറെക് വെരെട്ടിനെയാണ് വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹം അടുത്ത വേനല്‍ക്കാലത്ത് നടക്കുമെന്ന് ദമ്പതികള്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. ഹരാള്‍ഡ് അഞ്ചാമന്‍ രാജാവ് ഇരുവരെയും അഭിനന്ദിച്ചു. വെരറ്റിനെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. ആറാം തലമുറയിലെ മന്ത്രവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് കാലിഫോര്‍ണിയക്കാരനായ വെരെട്ട്. വിവാദ വിശ്വാസങ്ങള്‍ കൊണ്ട് നോര്‍വേയില്‍ തരംഗം Read More…