Crime Oddly News

സിനിമാറ്റിക ചേസിംഗ്! മാല മോഷണക്കേസ് പ്രതി ചാടിപ്പോയി; സെക്യൂരിറ്റിക്കാർ ഓടിച്ചിട്ട് പിടികൂടി, വീഡിയോ വൈറൽ!

നോയിഡയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ വെച്ച് പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മാല മോഷണ കേസ് പ്രതി അറസ്റ്റിൽ. അലിഗഢിൽ വെച്ച് മാല പൊട്ടിക്കൽ കേസിൽ ഉൾപ്പെട്ട പ്രതിയെ പൂർവ്വാഞ്ചൽ റോയൽ സിറ്റി സൊസൈറ്റിയിലെ സുരക്ഷാ ജീവനക്കാരാണ് സാഹസികമായി പിടികൂടി പോലീസിന് കൈമാറിയത്. സുരക്ഷാ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സൊസൈറ്റിയിലെ സിസിടിവി ക്യാമറകളിൽ പതിയുകയും ഇത് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു. ജീവനക്കാരുടെ ധൈര്യത്തെയും വേഗത്തിലുള്ള പ്രതികരണത്തെയും ആളുകൾ പ്രശംസിക്കുന്നുണ്ട്. ഡെലിവറി ബോയിയായി ജോലി Read More…

Featured Good News Oddly News

14 വർഷത്തെ സേവനത്തിന് ശേഷം ജോലി പോയി, 56-ാം വയസ്സിൽ ഡെലിവറി ബോയിയായി, പ്രചോദനമീ ജീവിതം!

സംരംഭകനായ കിരൺ വർമ്മ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഒരു കുറിപ്പ് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജീവനക്കാരെ പിരിച്ചുവിടൽ, പ്രായത്തിന്റെ പേരിൽ ജോലി നിഷേധിക്കൽ, അനുഭവസമ്പന്നരായ ആളുകൾ ജോലി നഷ്ടപ്പെട്ടതിന് ശേഷം നേരിടുന്ന കടുത്ത പ്രതിസന്ധികൾ എന്നിവയെക്കുറിച്ചാണ് ഈ കുറിപ്പ് സംസാരിക്കുന്നത്. നോയിഡയിൽ വെച്ച് തനിക്ക് പാർസൽ എത്തിച്ചുതരാൻ വന്ന 56 വയസ്സുള്ള ഒരു ഡെലിവറി പങ്കാളിയുമായുള്ള കൂടിക്കാഴ്ചയാണ് കിരൺ പങ്കുവെച്ചത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ 14 വർഷം ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹം പിരിച്ചുവിടപ്പെട്ടത്. നോയിഡയ്ക്കുള്ളിൽ ഒരു Read More…

Oddly News

സ്വിമ്മിങ് പൂളിന് സമീപം വിദേശ വനിതകളുടെ കഞ്ചാവ് പുകയ്ക്കൽ ! ഇതൊക്കെ അനുവദിക്കാമോ? വീഡിയോ വൈറൽ!

നോയിഡയിലെ ആഢംബര ഫ്ലാറ്റിലെ നീന്തൽക്കുളത്തിന് സമീപം മൂന്ന് വിദേശ വനിതകൾ കഞ്ചാവ് വലിക്കുന്നതായി പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തെയും പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുമുള്ള വിവിധ ചർച്ചകൾക്ക് ഇത് വഴിതുറക്കുകയും ചെയ്തു. നോയിഡയിലെ ലക്ഷ്വറി ഫ്ലാറ്റ് സമുച്ചയമായ സൂപ്പർനോവ സ്പൈറ ടവേഴ്സിലാണ് സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത്. നീന്തൽ വസ്ത്രം ധരിച്ച വിദേശ വനിതകൾ കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെയുള്ള താമസക്കാർ സ്ഥിരമായി എത്തുന്ന നീന്തൽക്കുളത്തിന് സമീപമിരുന്ന് പുകവലിക്കുന്നതായാണ് ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. അവിടെയുണ്ടായിരുന്ന സുരക്ഷാ Read More…