Crime Featured

ചുറ്റികയില്ല, ശബ്ദമില്ല: 30 സെക്കൻഡിനുള്ളിൽ കള്ളൻ പൂട്ട് പൊളിച്ചു; വൈറൽ വീഡിയോ, കള്ളന്മാർക്ക് ക്ലാസ്സ്‌ എടുക്കുന്നോ എന്ന്‌ നെറ്റിസൺസ്

തങ്ങളുടെ വീടുകൾ എപ്പോഴും സുരക്ഷിതമാക്കുവാൻ അലിഗഡ് ലോക്കുകൾ മുതൽ ഇന്നത്തെ സുഗമമായ സ്മാർട്ട് ലോക്കുകൾ വരെ ഉപയോഗിക്കാറുണ്ട്. എന്നാൽ മോഷ്ടാക്കൾ നിരവധി വാഴുന്ന ഈ കാലത്ത് വീടുകൾ സംരക്ഷിക്കാൻ പൂട്ടുകളെക്കാൾ വലിയ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയാണ്. കാരണം ഓരോ സമയത്തും വീടുകളില്‍ കടന്നുകയറാനുള്ള പുതിയ വഴികൾ തേടുകയാണ് മോഷ്ടാക്കൾ. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വെറും 30 സെക്കൻഡുകൊണ്ട് എങ്ങനെ പൂട്ട് തകർക്കാമെന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. മുൻകാലങ്ങളിൽ, ഒരു വീട്ടിൽ അതിക്രമിച്ചുകയറാന്‍ കള്ളന്മാർ Read More…