ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടന്മാരുടെ പട്ടികയില്‍ ഒന്നാമതുണ്ട് നടന്‍ സഞ്ജയ് ദത്ത്. ഒരു കാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച സിനിമകളിലൂടെ അദ്ദേഹം ഇന്ത്യയില്‍ ഉടനീളം ആരാധകഹൃദയങ്ങള്‍ കവര്‍ന്നിട്ടുണ്ട്. നടനോടുള്ള ആരാധനയുടെ ഏറ്റവും വലിയ തെളിവായി മാറുകയാണ് നിഷാ പാട്ടീല്‍ എന്ന ആരാധിക. മരണപ്പെട്ടുപോയ അവര്‍ തന്റെ 72 കോടിയുടെ സ്വത്ത് മുഴുവനും സഞ്ജയ്ദത്തിന് എഴുതിവെച്ചു. 2018 ലായിരുന്നു നിഷാ പാട്ടീല്‍ എന്ന ആരാധകനെക്കുറിച്ച് ദത്തിന് പോലീസില്‍ നിന്ന് അപ്രതീക്ഷിത കോള്‍ ലഭിച്ചു. മുംബൈയിൽ നിന്നുള്ള 62 കാരിയായ വീട്ടമ്മ Read More…