Celebrity

അമ്മയുടെ വളകാപ്പ് ആഘോഷിയ്ക്കാന്‍ നില ചേച്ചി റെഡിയായി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം അടുത്തിടെയായിരുന്നു പേളി പങ്കുവെച്ചത്. യാത്രകളും ഫുഡ് ക്രേവിംഗ്സുമൊക്കെയായി പിന്നീട് പേളി സജീവമാവുകയായിരുന്നു. നിലു ബേബിക്കൊപ്പമായി വിദേശത്തേക്കും ഇവര്‍ പോയിരുന്നു. ഇത്തവണയും വളക്കാപ്പ് ചടങ്ങ് Read More…