തുടര്‍ച്ചയായി രാത്രി ഷിഫ്റ്റുകള്‍ ചെയ്യുന്നവരാണ് അധികം ചെറുപ്പക്കാരും. ഇതിന്റെ ഫലമായി പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനായി സാധ്യതയുണ്ട്. എന്നാല്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ജോലിയ്ക്ക ശേഷം കുറഞ്ഞത് 7- 8 മണിക്കൂര്‍ ഉറങ്ങണം. വിഷാദമുള്‍പ്പടെയുള്ള രോഗത്തില്‍ രക്ഷപ്പെടാനായി നല്ല ഉറക്കം കൊണ്ട് സാധിക്കും. മറ്റ് അസ്വസ്ഥതകള്‍ നേരിടാത്തെ പരിസരങ്ങള്‍ ഉറക്കത്തിനായി തിരഞ്ഞെടുക്കുക. ശരിയായ ഉറക്കത്തിന് തടസം നില്‍ക്കുന്ന കഫീന്‍ തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പാല്‍, Read More…