ദിവസേന ബസുകളിലും ട്രെയിനുകളിലും ഒക്കെ യാത്ര ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജോലി ആവശ്യങ്ങൾക്കോ അല്ലെങ്കിൽ പഠിക്കുന്നത് ദൂരെയാണെങ്കിലും ബസ്സിനേക്കാൾ കൂടുതൽ നമ്മൾ യാത്രയ്ക്കായി ആശ്രയിക്കുന്നത് ട്രെയിനുകൾ ആയിരിക്കും. ഇപ്പോ കുറച്ചു ദിവസങ്ങളായി റെയിൽവേയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ട്രെയിനിന്റെ അടിയിൽ നിന്നും വളരെ അത്ഭുതകരമായ രക്ഷപ്പെട്ട യുവതിയുടെയും പ്രകാശ് എന്ന യുവാവിന്റെയും ഒക്കെ വാർത്ത നമ്മൾ കണ്ടതാണ്. പൊതുവേ ട്രെയിൻ നല്ല വേഗത്തിൽ ആയിരിക്കും വരുന്നത്. വേഗതയേറിയ ട്രെയിനിന്റെ അടിയിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ഇവരുടെ Read More…
Tag: night
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിശക്കാറുണ്ടോ ? ആ സമയത്ത് എന്തൊക്കെ കഴിയ്ക്കാം ?
പലര്‍ക്കും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള പ്രശ്നമാണ് വിശപ്പ്. അത്താഴം കഴിച്ചു കഴിഞ്ഞും പലരേയും ഇത്തരത്തില്‍ വിശപ്പ് കുഴപ്പത്തിലാക്കാറുണ്ട്. അത്താഴം കഴിച്ചതിന് ശേഷവും ഇത്തരം വിശപ്പുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. നേരത്തെ അത്താഴം കഴിക്കുന്നത്, വൈകുന്നേരങ്ങളില്‍ വലിയ രീതിയിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം വിശപ്പിന് കാരണമാകാറുണ്ട്. ഈ സമയം എന്തെങ്കിലും ചെറിയ രീതിയില്‍ കഴിയ്ക്കേണ്ടതും ആരോഗ്യത്തിന് നല്ലതാണ്. ഈ സമയം ആരോഗ്യകരമായ സ്നാകുകള്‍ കഴിക്കുന്നതായിരിയ്ക്കും ഏറെ ഉത്തമം.