Hollywood

ആ സീനുകള്‍ അമ്മയ്ക്ക് അത്ര പിടിച്ചില്ല ; ബ്രിഡ്ജര്‍ടണ്‍ സീരീസിലെ രംഗങ്ങളെക്കുറിച്ച് നടി കഫ്‌ലാന്‍

‘ബ്രിഡ്ജര്‍ടണി’ലെ തന്റെ ലൈംഗിക രംഗങ്ങള്‍ അമ്മയ്ക്ക് അത്രകണ്ട് രസിച്ചില്ലെന്ന് നടി നിക്കോള്‍ കഫ്ലാന്‍. നടിയുടെ ആ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം അമ്മയില്‍ നിന്ന് അത്ര നല്ല പ്രതികരണം ലഭിക്കാത്തതിനെ കുറിച്ച് അവര്‍ സംസാരിച്ചു. ആ രംഗങ്ങള്‍ അവളുടെ ‘കുഴപ്പം’ എന്ന മട്ടില്‍ അമ്മ തന്നോട് പ്രതികരിച്ചെന്നും നടിക്ക് വട്ടാണ് എന്നുവരെ പറഞ്ഞതായും കഫ്ലാന്‍ പറഞ്ഞു. നടിക്കൊപ്പം മാതാവ് സിനിമകാണാന്‍ പോകാനും കൂട്ടാക്കിയില്ല. വളരെ നന്നായി ചിത്രീകരിച്ചതും കഥാഗതിയുമായി ചേര്‍ന്ന് കിടക്കുന്നതുമായ ഇന്റിമേറ്റ് രംഗങ്ങളില്‍ നിക്കോള്‍ കഫ്‌ലാന്റെ മാതാവ് Read More…