ഭാവിയില്‍ എന്തെല്ലാം നടക്കും പ്രകൃതിയിലും വ്യക്തിജീവിതത്തിലും. മനുഷ്യര്‍ക്ക് ഏറെ കൗതുകമുള്ള പ്രവചനം സത്യമായി മാറിയാലോ? 2024 ല്‍ നടക്കാനിരിക്കുന്ന കാര്യം 1970ല്‍ പ്രവചിച്ച പത്രം വൈറലായി മാറുന്നു. 2024 ഏപ്രില്‍ 8 ന് വടക്കേ അമേരിക്കയും മധ്യ അമേരിക്കയും പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് 1970-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒഹായോ ആസ്ഥാനമായുള്ള ഒരു പത്രം പ്രവചിച്ചിരുന്നു. 54 വര്‍ഷങ്ങള്‍ക്ക് ശേഷം, പത്രത്തിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രവചനം എങ്ങനെ യാഥാര്‍ത്ഥ്യമായി എന്ന് Read More…