Crime

ട്രെയിനില്‍ യുവതിയുടെ വസ്ത്രത്തിന് തീ പിടിപ്പിച്ചു; കത്തിയെരിയുന്നത് പ്ലാറ്റ്ഫോമില്‍ ഇരുന്ന് കണ്ടുരസിച്ചു…!

ന്യൂയോര്‍ക്കില്‍ ഞായറാഴ്ച പുലര്‍ച്ചെ ട്രെയിനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു കൊന്ന കേസില്‍ പ്രതി ഡീന്‍ മോസസ് അറസ്റ്റിലായി. യുവതിയുള്ള ട്രെയിന്‍കാറിന് തീയിടുകയും യുവതി പൊള്ളലേറ്റ് മരിക്കുന്നത് നോക്കി നില്‍ക്കുകയും ചെയ്തതായിട്ടാണ് ആരോപണം. ‘ഒരു വ്യക്തിക്ക് മറ്റൊരു മനുഷ്യനെതിരെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളിലൊന്ന്’ എന്നായിരുന്നു ന്യൂയോര്‍ക്ക് പോലീസ് വിശേഷിപ്പിച്ചത്. ഞായറാഴ്ച രാവിലെ 7:30 ഓടെ ബ്രൂക്ലിനിലെ സ്റ്റില്‍വെല്‍ അവന്യൂവിലെ ലൈനിന്റെ അവസാനഭാഗത്താണ് സംഭവം. ഇരയായ പെണ്‍കുട്ടി ട്രെയിനില്‍ ഉറങ്ങുകയായിരുന്നു, ലൈറ്റര്‍ ഉപയോഗിച്ച് ഇരയുടെ വസ്ത്രങ്ങള്‍ Read More…