കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്‍മാര്‍. സംസ്ഥാനത്ത് ആകെ ആത്മഹത്യയ്ക്ക് വിധേയരാകുന്നവരില്‍ 79 ശതമാനം പുരുഷന്‍മാരാണ്. 21 ശതമാനം മാത്രമാണ് ഇക്കൂട്ടത്തില്‍ സ്ത്രീകള്‍. കേരളത്തിലെ ആത്മഹത്യ നിരക്ക് സംബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 മുതല്‍ 2023 വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്. വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നതെന്നതാണ് പഠന റിപ്പോര്‍ട്ട് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് Read More…
Tag: New Study
ഒന്നര പെഗ് ‘അടി’ നിര്‍ത്തിക്കോ; മദ്യപാനം പാൻക്രിയാറ്റിക് അർബുദ സാധ്യത കൂട്ടും, വൈന്‍ കുഴപ്പമില്ലത്രേ !
ഒരു ഒന്നര പെഗ്ഗുവരെ കഴിച്ചാല്‍ കുഴമില്ല എന്നുള്ളതായിരുന്നു ഇതുവരെ സ്ഥിരം മദ്യപാനികളെ ആശ്വസിപ്പിച്ചിരുന്ന കാര്യം. എന്നാല്‍ പരിമിതമായ തോതിലുള്ള മദ്യപാനം പോലും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇതിനായി 25 ലക്ഷം മുതിര്‍ന്നവരുടെ ഡേറ്റ ശേഖരിക്കുകയും 10,000ലധികം പാന്‍ക്രിയാറ്റിക് അര്‍ബുദ കേസുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്തു. പ്രതിദിനം ഒരു Read More…
ഇന്റർനെറ്റ് ഇല്ലാത്ത ലോകം യുവാക്കൾ ആഗ്രഹിക്കുന്നുവെന്ന് പഠനം
ഇന്റർനെറ്റ് ഇല്ലാത്ത ലോകമെന്നത് ഇന്ന് സങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യമാണ്. നമ്മുടെ ജീവിതത്തിൽ ഇന്റർനെറ്റിനെ എത്രമാത്രം ആശ്രയിക്കുന്നു എന്നത് അതിശയകരമാണ്. പ്രായഭേദമന്യേ എല്ലാവരും പഠനാവശ്യങ്ങൾക്കും വിനോദത്തിനുമെല്ലാം ആശ്രയിക്കുന്നത് ഇന്‍റർനെറ്റിനെയാണ്. വർഷങ്ങൾക്ക് മുമ്പ് ഇന്റർനെറ്റ് ഇല്ലായിരുന്നുവെന്നുവെന്നത് ചിന്തിച്ചു നോക്കൂ… ഇന്റർനെറ്റ് സൗകര്യം ഇല്ലായിരുന്നെങ്കിൽ, നിങ്ങൾ ഈ വാര്‍ത്ത എങ്ങനെ, എപ്പോഴാകും വായിക്കുക ? ഇ-മെയിൽ, സമൂഹ മാധ്യമങ്ങള്‍, യൂ ട്യൂബ് ഇവയൊന്നും ഇല്ലാതെ, ഇന്റർനെറ്റ് ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് നമ്മളിൽ ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. എന്നാല്‍ ഇന്റർനെറ്റ് ഇല്ലാത്ത Read More…
കോഴിയിറച്ചി കഴിക്കുന്നതും അപകടകരം? പുതിയ പഠനം പറയുന്നത്
ചുവന്ന മാംസത്തിനു പകരം കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പരാഗത വിശ്വസം . കോഴിയിറച്ചിയും മറ്റു വെറ്റ് മീറ്റുകളും കഴിക്കുന്നത് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ കാൻസറും മറ്റു കാരണങ്ങൾ കൊണ്ടുമുള്ള മരണ സാധ്യതയും ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു. അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിന്റെ വക്താവ് തെരേസ ജെന്റൈലിന്റെ നേതൃത്വത്തിൽ ന്യൂട്രിയന്റുകളിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെക്കൻ ഇറ്റലിയിൽ താമസിക്കുന്ന 4,869 ആളുകളാണ് പഠനത്തിൽ പങ്കെടുത്തത്. Read More…




