നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2-വിലും വീണ പങ്കെടുത്തിരുന്നു. ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും വീണയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം രൂക്ഷമായ ഭാഷയിലുള്ള മറുപടിയാണ് നല്‍കാറുള്ളത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രം പങ്കുവെച്ചുള്ള വീണയുടെ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്. ടോപ്പ് മാത്രം ധരിച്ചു കൊണ്ടുള്ള ചിത്രത്തിന് പാന്റ്‌സ് ഇടാന്‍ മറന്നു പോയോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നുവെന്നാണ് വീണ Read More…