പെണ്‍കുട്ടികള്‍ ഫാഷണബിള്‍ ആയിരിക്കാനും പ്രണയിക്കാനും സൗഹാര്‍ദ്ദം പങ്കുവെയ്ക്കുവാനുമൊക്കെ സമയം ചെലവഴിക്കുന്ന പ്രായത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 25 കാരിയായ ഹിലാംഗ് യാജിക്ക്. 2025ലെ 15-ാമത് സൗത്ത് ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും വെങ്കലവും നേടി വേറിട്ട വഴിയിലാണ് ഇവരുടെ സഞ്ചാരം. ജൂണ്‍ 11 മുതല്‍ 15 വരെ ഭൂട്ടാനിലെ തിമ്പുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലായിരുന്നു പ്രകടനം. കഴിഞ്ഞ വര്‍ഷം 56-ാമത് ഏഷ്യന്‍ ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ Read More…

