Featured Sports

‘ശുംഭം’ ദുബെ; അപരാജിതരായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക്; പൊരുതിത്തോറ്റ് ഡച്ച് പട

അഹമ്മദാബാദ്‌: ഐ.സി.സി. ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഗ്രൂപ്പ്‌ എയിലെ അവസാന മത്സരത്തില്‍ വിറച്ചുജയിച്ച്‌ ഇന്ത്യ. 17 റണ്ണിന്‌ നെതര്‍ലന്‍ഡിനെ മുട്ടുകുത്തിച്ച്‌ ഗ്രൂപ്പ്‌ഘട്ടത്തില്‍ സമ്പൂര്‍ണ ജയവുമായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറി. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ആറുവിക്കറ്റിന്‌ 193 റണ്ണടിച്ചു. ഇന്ത്യന്‍ ബൗളിങ്ങിനെ ഭയക്കാതെ കളിച്ച നെതര്‍ലന്‍ഡ്‌സിന്റെ വെല്ലുവിളി ഏഴുവിക്കറ്റിന്‌ 176 റണ്ണില്‍ അവസാനിച്ചു. 31 പന്തില്‍ 66 റണ്ണും രണ്ടുവിക്കറ്റും വീഴ്‌ത്തി ഇന്ത്യന്‍ ജയത്തിന്റെ നട്ടെല്ലായ ശിവം ദുബെ കളിയിലെ കേമനായി. മൂന്നാംവട്ടവും Read More…

Featured Sports

ലോകക്രിക്കറ്റില്‍ ആദ്യം ; മൂന്നാമത്തെ സൂപ്പര്‍ഓവര്‍…! നേപ്പാളിനെ വീഴ്ത്തി നെതര്‍ലന്‍ഡ്, ചരിത്രം

ഒരു കളിയുടെ ഫലം നിര്‍ണ്ണയിക്കാന്‍ മൂന്ന് സൂപ്പര്‍ഓവറുകള്‍ വേണ്ടി വരിക. ഒടുവില്‍ അവസാന ഓവറില്‍ ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാതെ ഒരു ടീം പുറത്താകുക. നാടകീയമായ ഈ രംഗങ്ങള്‍ അരങ്ങേറിയത് സ്‌കോട്‌ലന്റില്‍ നടന്ന അസോസിയേറ്റ് ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു. നെതര്‍ലണ്ടും നേപ്പാളും തമ്മിലുള്ള ടി20 മത്സരത്തിലായിരുന്നു സാധാരണ സമയത്തും രണ്ടു സൂപ്പര്‍ ഓവറിലും സമനില കളിച്ചത്. ആദ്യ 20 ഓവറില്‍ ഇരു ടീമുകളും 158 റണ്‍സിന്റെ സമനില പാലിച്ചപ്പോള്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 19 റണ്‍സ് Read More…

Oddly News

തിളങ്ങുന്ന വിചിത്രമുട്ട! കണ്ടെത്തിയത് ഹോളണ്ടിലെ കനാലില്‍; ഒടുവിൽ കാരണം കണ്ടെത്തി

നെതര്‍ലന്‍ഡ്സിലെ യൂട്രെക്ടിലുള്ള കനാലില്‍ നിന്നും ആളുകള്‍ കണ്ടെത്തിയത് വളരെ വിചിത്രമായ ഒരു സംഭവമാണ്. തിളങ്ങുന്ന വലിയ ഒരു മുട്ട . ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കനാലില്‍ നിന്നും കണ്ടെടുക്കുമ്പോൾ ഈ ദുരുഹഘടനകള്‍ക്ക് ഓറഞ്ച് നിറമായിരുന്നു. വിദഗ്ധര്‍ ഇതിന് പിന്നിലെ കാരണം കണ്ടെത്തി. ഇത് മുട്ടയൊന്നുമല്ല. ബ്രയോസോവന്‍സ് എന്ന ചെറിയ കടല്‍ ജീവികളാണ് . ഇത് കഴിയുന്നത് കൂട്ടമായാണ്. അത് കാരണം ഇത് കണ്ടാല്‍ മുട്ടകള്‍ കൂട്ടിവെച്ചത് പോലെ തോന്നുന്നതാണ്. യഥാര്‍ഥത്തില്‍ ഒരു ബ്രയോസോവന് Read More…

Sports

ലോകകപ്പിന് നെതര്‍ലാന്റ്‌സ് ടീം ബൗള്‍ ചെയ്യാന്‍തിരഞ്ഞെടുത്തയാള്‍ ബെംഗളൂരുവിലെ സ്വിഗ്ഗി ഡെലിവറി ഏജന്റ്

ഇന്ത്യയിലെ ക്രിക്കറ്റ് വെറുമൊരു കായിക വിനോദം മാത്രമല്ല. അതിരുകള്‍ക്കും ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായി ഒരു ദേശീയ അഭിനിവേശവും നാട്ടുകാരെ ഏകീകരിക്കുന്ന ശക്തിയുമാണ്. തിരക്കേറിയ തെരുവുകള്‍ മുതല്‍ വിദൂര ഗ്രാമങ്ങള്‍ വരെ, രാജ്യത്തിന്റെ എല്ലാ കോണുകളും ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശത്താല്‍ പ്രതിധ്വനിക്കുമ്പോള്‍ ലോകകപ്പ് കളിക്കാനെത്തിയ നെതര്‍ലന്റ്‌സ് ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്ന ബെംഗളൂരു സ്വിഗ്ഗി ഡെലിവറി ഏജന്റിനെ പരിചയപ്പെടാം. ലോകകപ്പ് ആരംഭിക്കാന്‍ രണ്ടാഴ്ച ശേഷിക്കെ നെതര്‍ലന്‍ഡ്സ് ടീം പരിശീലിക്കുന്നത് ബെംഗളൂരുവിലെ ആളൂരിലാണ്. നെറ്റില്‍ പന്തെറിയാന്‍ ബൗളര്‍മാരെ തേടി സംഘം പരസ്യം നല്‍കിയിരുന്നു. Read More…