Crime

അവിഹിതബന്ധമെന്ന സംശയം; ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച് ലോഹപ്പൂട്ടിട്ട് യുവാവ്

മുംബൈ: പരപുരുഷ ബന്ധം ആരോപിച്ച് സ്വന്തം ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച് ലോഹപ്പൂട്ടിട്ട് യുവാവിന്റെ ക്രൂരത. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. 28 കാരിയായ ഭാര്യയുടെ സ്വകാര്യഭാഗത്ത് ആണിതറച്ച ശേഷം അതില്‍ പൂട്ട് ഇടുകയായിരുന്നു. സംഭവത്തില്‍ നേപ്പാള്‍ സ്വദേശിയായ 30 കാരന്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഭര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാള്‍ ലോഹ ആണി തറച്ചത്. കഴിഞ്ഞ മെയ് 11നാണ് ക്രൂരമായ ഈ അതിക്രമം നടന്നത്. നേപ്പാള്‍ സ്വദേശിതന്നെയായ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച യുവാവ് Read More…