വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങളുടെയും വിഭവങ്ങളുടെയും പാചകക്കുറിപ്പുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ അനവധിയാണ് . അംഗീകൃത പോഷകാഹാര വിദഗ്ധയായ നേഹ പരിഹാര്‍ ഭാരം കുറയ്ക്കുന്നതിനുള്ള വിദ്യകള്‍ തന്റെ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവച്ചിട്ടുണ്ട് . അടിവയറ്റിലെ അധിക കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയം അടുത്തിടെ നേഹ പങ്കുവയ്ക്കുകയുണ്ടായി. വീഡിയോയില്‍ നെല്ലിക്ക , ഓറഞ്ച്, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി ഇവയെ വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച ഒരു ജ്യൂസ് നേഹ കുടിക്കുന്നത് കാണാം. യഥാര്‍ത്ഥത്തില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ Read More…