Celebrity

റാഹയെ ചുംബിയ്ക്കുന്ന ഋഷി കപൂര്‍ ; അന്തരിച്ച താരത്തിന്റെ AI- ചിത്രം സൃഷ്ടിച്ച് സുഹൃത്ത്, ഷെയര്‍ ചെയ്ത് നീതു കപൂറും

ഋഷി കപൂറിന്റെ വേര്‍പാട് ബോളിവുഡ് സിനിമ മേഖലയില്‍ കാര്യമായ വിടവ് തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ അദ്ദേഹം ഇപ്പോഴും പലരുടെയും ഹൃദയങ്ങളിലും ഓര്‍മ്മകളിലും ജീവിക്കുകയാണ്. അതിശയിപ്പിക്കുന്ന സിനിമകളിലൂടെ മാത്രമല്ല, കുടുംബവുമായും ആരാധകരുമായും സന്തോഷകരമായ ജീവിതമാണ് അദ്ദേഹം പിന്‍തുടര്‍ന്നത്. ഋഷി കപൂറിന്റെ ജന്മദിനത്തില്‍, അദ്ദേഹത്തിന്റെ ദീര്‍ഘകാല കുടുംബ സുഹൃത്തായ പമ്മി ഗൗതം അന്തരിച്ച നടന്റെ AI- ഫോട്ടോ അതിമനോഹരമായി പുനര്‍സൃഷ്ടിച്ചിരിയ്ക്കുകയാണ്. View this post on Instagram A post shared by Pammi Gautam (@pammi_bakshi_gautam) മകന്‍ രണ്‍ബീര്‍ Read More…