ന്യൂഡൽഹി∙ ചോർന്ന നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ തരാമെന്നു പറഞ്ഞ് വിദ്യാർഥിനിയോട് മോശമായി സംസാരിക്കുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോൺ സംഭാഷണം പുറത്തുവന്നു. ലക്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ പരംജിത് സിങ്ങിന്റെ ഓഡിയോയാണ് പരസ്യമായത്. താൻ രണ്ടു ചോദ്യപ്പേപ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും തന്നെ കാണാൻ എപ്പോഴാണ് വരികയെന്നും അധ്യാപകൻ ചോദിക്കുന്നത് ഇതിൽ കേൾക്കാം. എന്നാൽ തനിക്ക് ചോദ്യപ്പേപ്പറിന്റെ ആവശ്യമില്ലെന്നാണ് വിദ്യാർഥിനി മറുപടി നൽകുന്നത്. ഫോൺ സംഭാഷണം ഇങ്ങനെ: പരംജിത്: ഡാർലിങ്, ഞാൻ നിനക്കുവേണ്ടി ചോദ്യപ്പേപ്പറുകൾ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് നീ എന്നെ കാണാൻ Read More…
Tag: NEET 2026 Leak
ഒരു കുടുംബത്തിലെ 5പേർക്കും മെഡിക്കൽ സീറ്റ്! നീറ്റ് ചോർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, ചുരുളഴിക്കാൻ സിബിഐ
നീറ്റ് 2026 പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണം ജയ്പൂർ റൂറൽ പ്രദേശത്തെ ഒരു കുടുംബത്തിലേക്ക്. ഈ കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ഒരേസമയം മെഡിക്കൽ പ്രവേശനം നേടിയതാണ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്. ഒരു കുടുംബത്തിന് എങ്ങനെ ഇത്തരത്തിൽ നേട്ടം കൊയ്യാൻ സാധിച്ചുവെന്നും ഇതിന് പിന്നിൽ പേപ്പർ ചോർച്ചാ മാഫിയയുടെ സഹായമുണ്ടോ എന്നുമാണ് സിബിഐ പരിശോധിക്കുന്നത്. അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ദിനേശ് എന്നയാളുടെ മകൾ ഗുഞ്ജൻ വാരണാസി മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. ദിനേശിന്റെയും മാംഗിലാലിന്റെയും Read More…


