അസാധാരണമായ അഭിനയം കൊണ്ട് തന്നെ കഴിവ് തെളിയിച്ച ബോളിവുഡ് താരമാണ് നീന ഗുപ്ത. തന്റെ കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും താരത്തിന്റെ സ്വകാര്യ ജീവിതം അത്ര നല്ല രീതിയില്‍ അല്ലായിരുന്നുവെന്ന് തന്നെ പറയാം. താരം ഒരു സിംഗിള്‍ മദറാണ്. തന്റെ ഏക മകളെ അവര്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. നീന ഗുപ്തയുടെയും വിവിയന്‍ റിച്ചാര്‍ഡിന്റെയും പ്രണയം ആരംഭിച്ചത് 1980-കളുടെ അവസാനത്തിലായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ടീം തുടര്‍ച്ചയായ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ സമയമായിരുന്നു അത്. ടീമിന്റെ ക്യാപ്റ്റന്‍ ‘ലേഡീസ് മാന്‍’ Read More…