നീം കരോളി ബാബയുടെ ജീവിതത്തെയും ഉപദേശങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ‘ഹനുമാൻ അംശ്’ എന്ന ആത്മീയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രം 120 കോടി രൂപയിലധികം കളക്ഷൻ നേടിയ ഈ ചിത്രം, നീം കരോളി ബാബയോടുള്ള ജനങ്ങളുടെ അഗാധമായ വിശ്വാസവും ഭക്തിയുമാണ് എടുത്തു കാണിക്കുന്നത്. ഇന്ത്യാക്കാർക്ക് പുറമെ സ്റ്റീവ് ജോബ്സ്, മാർക്ക് സക്കർബർഗ്, ലാറി പേജ് തുടങ്ങിയ നിരവധി വിദേശ പ്രമുഖരും ബാബയുടെ ഭക്തരുടെ പട്ടികയിലുണ്ട്. 1974-ൽ തന്റെ 19-ാം വയസ്സിലാണ് ആപ്പിൾ Read More…
Tag: NeemKaroliBaba
സൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച: തിയേറ്ററിൽ നഗ്നപാദനായി ‘ഹനുമാൻ അംശ്’ കാണുന്ന മനുഷ്യന്‍
ഒരു മനുഷ്യന്‍ തിയേറ്ററിനുള്ളിലിരുന്ന് ‘ഹനുമാൻ അംശ്’ എന്ന സിനിമ കാണുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാദരക്ഷകൾ ഉപേക്ഷിച്ച് വെറുംകാലോടെയിരുന്നാണ് ഇയാൾ സിനിമ കാണുന്നത് എന്നതാണ് ഈ വീഡിയോയിൽ ആളുകളുടെ ശ്രദ്ധ കവർന്ന പ്രധാന കാര്യം. വെള്ള കുർത്തയും പൈജാമയും തൊപ്പിയും ധരിച്ച ഈ വ്യക്തി, ആരോ തന്നെയൊന്ന് പകർർത്തുന്നുണ്ട് എന്നതുപോലും ശ്രദ്ധിക്കാതെ സിനിമയിൽ മുഴുകിയിരിക്കുന്നത് കാണാം. നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ഹനുമാൻ അംശ്’ തിയേറ്ററുകളിൽ വലിയ മുന്നേറ്റം തുടരുമ്പോഴാണ് ഈ വീഡിയോ Read More…


