വെളുത്ത ചര്‍മം ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇത് ലോകത്തെമ്പാടുമുള്ളൊരു സൗന്ദര്യസങ്കല്‍പവുമാണ്. വെളുപ്പ് കുറേയൊക്കെ പാരമ്പര്യമാണ്. ഒരു പരിധി വരെ ചര്‍മസംരക്ഷണമാര്‍ഗങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന് വെളുപ്പും മാര്‍ദ്ദവവും വരുത്താന്‍ സാധിക്കും. വെളുക്കുന്നതിന് പൊതുവേ ചെയ്യുന്ന സൗന്ദര്യവര്‍ദ്ധക പരിചരണമാണ് ബ്ലീച്ചിംഗ്. ബ്യൂട്ടിപാര്‍ലറുകളില്‍ ചര്‍മം വെളുപ്പിക്കാന്‍ ചെയ്യുന്ന ഒരു മാര്‍ഗം. രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടുണ്ടാക്കിയ ലേപനങ്ങള്‍ പുരട്ടിയാണ് സാധാരണയായി ഇതു ചെയ്യുക. ഇവ കടകളിലും ലഭ്യമാണ്. എന്നാല്‍ ഇത്തരം ക്രീമുകള്‍ പലപ്പോഴും ചര്‍മത്തിനു ദോഷം വരുത്തും. മാരകമായ ചര്‍മരോഗങ്ങള്‍ക്കും ചര്‍മ്മാര്‍ബുദത്തിനും വരെ വഴി വയ്ക്കാം. ഇത്തരം Read More…