ആരോഗ്യകാര്യത്തില്‍ നമ്മള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. വീട്ടിലുള്ള മുതിര്‍ന്നവരുടേയും കുട്ടികളുടേയുമൊക്കെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വെയ്ക്കേണ്ടതാണ്. അവര്‍ക്ക് ആവശ്യമായ മരുന്നുകളും നമ്മളുടെ വീട്ടില്‍ എപ്പോഴും ഉണ്ടായിരിയ്ക്കണം. ഇതോടൊപ്പം തന്നെ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളും നമ്മുടെ വീട്ടില്‍ ഉണ്ടായിരിയ്ക്കണം. നിങ്ങളുടെ അടുക്കളയില്‍ അത്യാവശ്യമായി ഉണ്ടാവേണ്ട പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളെ കുറിച്ച് അറിയാം….