സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് തലയിലെ താരന്‍. തലയിലെ വൃത്തിക്കുറവാണ് താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവ്വലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും. എത്ര ശ്രമിച്ചാലും താരന്‍ പോകാതെ ഇരിയ്ക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണമാണ്. മുടിയുടെ ആരോഗ്യത്തെ മാത്രമല്ല, പലപ്പോഴും ചര്‍മത്തിന് പോലും ദോഷം വരുത്തുന്ന ഒന്നാണ് Read More…
Tag: Natural
ഈ സ്ത്രീകളുടെ മുടിയുടെ നീളം ഏഴടി; അവരുടെ പ്രകൃതിദത്ത ഷാംപൂ ഉണ്ടാക്കുന്നതിങ്ങനെ
ലോകമെമ്പാടുമുള്ള പല സമൂഹങ്ങളിലും, നീണ്ട മുടിയെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ചൈനയിലെ ഹുവാങ്ലുവോ യാവോ ഗ്രാമത്തിലെ റെഡ് യാവോ സ്ത്രീകളെപ്പോലെ നീളമുള്ള മുടിയുടെ സാംസ്കാരിക പ്രാധാന്യം ലോകത്തിലുള്ള ഒരു സമൂഹവും സംരക്ഷിച്ചിട്ടില്ല എന്ന് വേണം കരുതാൻ. പറഞ്ഞുവരുന്നത് ചൈനയിലെ ഗ്വാ ങ്‌സി ഷുവാങ് മേഖലയിൽ സ്ഥിതിചെയുന്ന”ലോംഗ് ഹെയർ വില്ലേജ്” എന്നും വിശേഷിപ്പിക്കപ്പെടുന്ന ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ചാണ്. ഈ ഗ്രാമത്തിലെ സ്ത്രീകൾക്ക് ആറോ ഏഴോ അടി വരെ മുടി വളർത്തുന്ന പാരമ്പര്യമാണുള്ളത്. അതിനാൽ ജനപ്രിയ നാടോടിക്കഥയിലെ കഥാപാത്രമായ Read More…
ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുതിയിലാക്കാം
പ്രായമാകുന്നതിനനുസരിച്ചു സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍. സ്ത്രീകളിലാണു ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഓരോ വ്യക്തികളിലെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വ്യത്യസ്തമായിരിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടനുബന്ധിച്ചും പുരുഷന്മാരില്‍ പ്രായമാകുമ്പോഴുമാണു സാധാരണ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടു വരുന്നത്. ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഹോര്‍മോണ്‍ ഇംബാലന്‍സ്. ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണുകളെ നിയന്ത്രിക്കാനാകും. ഹോര്‍മോണ്‍ വ്യതിയാനം മൂലം ശരീരഭാരം കൂടുക തുടങ്ങി മൂഡ്‌സ്വിങ്‌സ് വരെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നരച്ച മുടി സ്വാഭാവികമായി കറുക്കാന്‍ സഹായിക്കും
മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. മുടി നരയ്ക്കുന്നതും എല്ലാവരുടേയും പ്രധാന പ്രശ്‌നമാണ്. മികച്ച ഭക്ഷണവും മുടി നരയ്ക്കാന്‍ സഹായിക്കുന്നു. നരച്ച മുടി സ്വാഭാവികമായി കറുപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം….