Celebrity

ആരാണ് തൃഷ തോസർ? കമൽഹാസന്റെ റെക്കോർഡ് തകർത്ത് 4വയസ്സുകാരി, ദേശീയ അവാർഡ് ജേതാവ്

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ തിളങ്ങി തൃഷ തോസർ. മറാത്തി ചിത്രം ‘നാൽ 2’ (Naal 2) തൃഷ തോസറിന് ദേശീയ അംഗീകാരം നേടിക്കൊടുത്തു. മികച്ച ബാലതാരത്തിനുള്ള അഭിമാനകരമായ പുരസ്‌കാരമാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്. എന്നാല്‍ തൃഷ തോസർ തകർത്തത് കമൽ ഹാസന്റെ റെക്കോർഡാണ്. കമൽ ഹാസൻ തന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ പ്രധാന പുരസ്‌കാരം നേടുന്നത് 1960-ലാണ്. ‘കളത്തൂർ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് അന്നത്തെ രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ (മികച്ച ബാലതാരത്തിന് Read More…

Movie News

ഷാരൂഖ് ഖാന് ആദ്യ ദേശീയ അവാർഡ്, അഭിനയത്തിന്റെ 33 വർഷങ്ങള്‍, ഏറെനാളായി കാത്തിരുന്ന അംഗീകാരം

33 വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി ഷാരൂഖ് ഖാൻ ചരിത്രം കുറിച്ചു. പ്രേക്ഷകപ്രീതി നേടിയ ജവാനിലെ ഇരട്ടവേഷങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ ഷാരൂഖ് ഖാൻ നേടിയ സ്വീകാര്യതയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ നേട്ടം. 100-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷാരൂഖ് ഖാന് 14ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1980 കളുടെ അവസാനത്തിൽ നിരവധി ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട് കരിയർ ആരംഭിച്ച Read More…

Featured

ദേശീയ പുരസ്‌ക്കാരവേദിയില്‍ അക്ഷയ്കുമാറിനെ ‘അപമാനിച്ച്’ മലയാളനടി

ന്യൂഡല്‍ഹി: ആക്ഷനായാലും അഭിനയസാധ്യതയായാലും ഒരുപോലെ മികവ് പ്രകടിപ്പിക്കാറുള്ള അക്ഷയ്കുമാര്‍ രാജ്യത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന നടന്മാരില്‍ ഒരാളാണ്. എന്നാല്‍ ഒരിക്കല്‍ ദേശീയ അവാര്‍ഡ് വേദിയില്‍ താന്‍ ഒരു മലയാളനടി കാരണം സ്വയം അപമാനിതനായെന്നാണ് അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തല്‍. അക്ഷയ് ഇക്കാര്യം പറയുന്നതിന്റെ ആജ് തക്കിന് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 2016-ലെ ദേശീയ അവാര്‍ഡ്ദാന ചടങ്ങിലെ സംഭവമാണ് താരം അനുസ്മരിച്ചത്. ആദ്യമായി താരത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചത് അന്നായിരുന്നു. റുസ്തം എന്ന സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് Read More…

Movie News

തോട്ടിപ്പണിയും പോസ്റ്റ്‌മോര്‍ട്ടവും ചെയ്യുന്ന 14 കാരന്‍: കസ്തൂരി റിലീസിന്

ദേശീയ അവാര്‍ഡ് നേടിയ ചിത്രം കസ്തൂരി നവംബര്‍ 3 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഹൃദയസ്പര്‍ശിയായ കഥയാണ് ചിത്രം പറയുന്നത്. 2019-ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം അനുരാഗ് കാശ്യപും നാഗരാജ് മഞ്ജുളെയുമാണ് നിര്‍മിക്കുന്നത്. സിനി പോളിസ് ഡിസ്ട്രിബ്യൂഷന്‍ ടീം ആണ് ചിത്രം വിതരണം ചെയ്യുന്നത്. തോട്ടിപ്പണിയും പോസ്റ്റ്‌മോര്‍ട്ടവും ചെയ്യുന്ന 14 വയസുള്ള ആണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവന്‍ വിദ്യാഭ്യാസം നേടുന്നതാണ് ചിത്രത്തിന്റെ കഥ. ഞങ്ങള്‍ Read More…