ന്യൂഡല്‍ഹി: ആക്ഷനായാലും അഭിനയസാധ്യതയായാലും ഒരുപോലെ മികവ് പ്രകടിപ്പിക്കാറുള്ള അക്ഷയ്കുമാര്‍ രാജ്യത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന നടന്മാരില്‍ ഒരാളാണ്. എന്നാല്‍ ഒരിക്കല്‍ ദേശീയ അവാര്‍ഡ് വേദിയില്‍ താന്‍ ഒരു മലയാളനടി കാരണം സ്വയം അപമാനിതനായെന്നാണ് അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തല്‍. അക്ഷയ് ഇക്കാര്യം പറയുന്നതിന്റെ ആജ് തക്കിന് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 2016-ലെ ദേശീയ അവാര്‍ഡ്ദാന ചടങ്ങിലെ സംഭവമാണ് താരം അനുസ്മരിച്ചത്. ആദ്യമായി താരത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചത് അന്നായിരുന്നു. റുസ്തം എന്ന സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് Read More…
Tag: National Award
തോട്ടിപ്പണിയും പോസ്റ്റ്‌മോര്‍ട്ടവും ചെയ്യുന്ന 14 കാരന്‍: കസ്തൂരി റിലീസിന്
ദേശീയ അവാര്‍ഡ് നേടിയ ചിത്രം കസ്തൂരി നവംബര്‍ 3 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഹൃദയസ്പര്‍ശിയായ കഥയാണ് ചിത്രം പറയുന്നത്. 2019-ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം അനുരാഗ് കാശ്യപും നാഗരാജ് മഞ്ജുളെയുമാണ് നിര്‍മിക്കുന്നത്. സിനി പോളിസ് ഡിസ്ട്രിബ്യൂഷന്‍ ടീം ആണ് ചിത്രം വിതരണം ചെയ്യുന്നത്. തോട്ടിപ്പണിയും പോസ്റ്റ്‌മോര്‍ട്ടവും ചെയ്യുന്ന 14 വയസുള്ള ആണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവന്‍ വിദ്യാഭ്യാസം നേടുന്നതാണ് ചിത്രത്തിന്റെ കഥ. ഞങ്ങള്‍ Read More…