Featured Sports

ലോകകപ്പ് വിജയത്തിന് ശേഷം പാണ്ഡ്യ ഫോണില്‍ വിളിച്ചതാരെ? നടാഷയുമായുള്ള പ്രശ്നം കോംപ്ലിമെന്റാക്കി ?

2024 ടി20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ വിവാഹമോചന അഭ്യൂഹങ്ങളുടെ പ്രഭവകേന്ദ്രമാണ് ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും. ഐപിഎല്‍ കാലത്ത് തൊട്ടതെല്ലാം പിഴച്ച പാണ്ഡ്യയില്‍ നിന്നും വ്യത്യസ്തനായ ഒരു പാണ്ഡ്യയെയാണ് ടി20 ലോകകപ്പില്‍ കണ്ടത്. ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പാണ്ഡ്യ കളി ഏറെ ആസ്വദിച്ചാണ് ഓരോ നിമിഷവും ചെലവഴിച്ചതും. ഇതെല്ലാം സൂചിപ്പിക്കുന്നത് പാണ്ഡ്യയും നടാഷയും തമ്മിലുള്ള ബന്ധം നേരെ ചൊവ്വേയാണെന്നാണ് ആരാധകപക്ഷം.. ബന്ധം തകര്‍ന്നു എന്ന കിംവദന്തികള്‍ പടരുമ്പോള്‍തന്നെ താനും ഹാര്‍ദിക്കും തമ്മില്‍ എന്തെക്കെയോ പ്രശ്നങ്ങളുണ്ടെന്നു Read More…