Sports

‘പാക്കിസ്ഥാനെ തൊട്ടാലുള്ള അവസ്ഥ മോദിക്ക് മനസ്സിലായി’: പാക്ക് ‘വിജയാഘോഷ റാലി’യിൽ അഫ്രീദിയുടെ പ്രകോപനം– വിഡിയോ

ഇന്ത്യാ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ സാധാരണ രീതിയിലാകവെ, ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ന്ന് പാക് മുന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹീദ് അഫ്രീദി. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നാണ് ഷാഹിദ് അഫ്രീദി പറഞ്ഞത്. കറാച്ചിയില്‍ നടന്ന പാക് വിജയറാലിയില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഈ റാലിയിലാണ് അഫ്രീദി വീണ്ടും ഇന്ത്യാവിരുദ്ധ പരാമർശങ്ങളുമായി വിവാദത്തിലായത്. ഇന്ത്യന്‍ Read More…

Lifestyle

വാഷ് ബേസിനുകൾവരെ സ്വർണ നിർമിതം,7000 ആഡംബരകാറുകള്‍; ഇതാണ് മോദിയെ ക്ഷണിച്ച ‘സമ്പന്ന സുല്‍ത്താന്‍’

ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ബ്രുണയ് ഭരണാധികാരി ഹസനുല്‍ ബോല്‍ക്കിയയെ അറിയാമോ? അദ്ദേഹത്തിന് 7000 ആഡംബരകാറുകളുണ്ട്. താമസിക്കുന്നതാവട്ടെ ഏറ്റവും വലിയ കൊട്ടാരത്തിലും. ഇദ്ദേഹത്തിന്റെ ഈ ആഡംബര ജീവിതം എന്നും ആളുകള്‍ക്ക് ഒരു കൗതുകമാണ്. സുല്‍ത്താന്‍ തന്റെ മകളുടെ വിവാഹത്തിന് സ്വര്‍ണം പൂശിയ റോള്‍സ് റോയിസ് കാര്‍ ഒരുക്കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 600 റോള്‍സ് റോയ്സ് കാറുകളാണ് സുല്‍ത്താനുള്ളത്. തീര്‍ന്നിട്ടില്ല 450 ല്‍ അധികം ഫെരാരി , പോഷേ ലംബോര്‍ഗിനി, ബിഎം ഡബ്ലിയു കാറുകള്‍ ഉണ്ട്. സ്വന്തമായി Read More…

Good News

വിവേകാനന്ദന് 131 വര്‍ഷത്തിനുശേഷം അതേ സ്ഥലത്ത് അതേ സമയത്ത് മോദിയും ധ്യാനത്തിന്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നായ കന്യാകുമാരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാന വിശേഷം കുടിയായതോടെ ഒരിക്കല്‍ കൂടി രാജ്യാന്തര ശ്രദ്ധയിലേക്ക് പെട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും സംഗമവേദി കൂടിയായ കന്യാകുമാരിയുടെ മുഖ്യ ആകര്‍ഷണങ്ങള്‍ കടലും വിവേകാനന്ദപ്പാറയും തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമയുമാണ്. മെയ് 30 ന് വൈകുന്നേരം മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ 45 മണിക്കൂര്‍ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും Read More…

Oddly News

‘പാനി പൂരി വില്‍ക്കുന്ന മോദിജി’; വൈറലായി പ്രധാനമന്ത്രിക്ക് ഗുജറാത്തില്‍ നിന്നൊരു അപരന്‍..!

ഒരാളെ പോലെ ഏഴ് പേരുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? ‘ഗുജറാത്തില്‍ പാനി പൂരി വില്‍ക്കുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി’; സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം ഒന്നു ഞെട്ടി! പിന്നീട് എന്താണ് സംഭവമെന്ന് അന്വേഷണമായി. സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി മുഖസാമ്യമുള്ള അനില്‍ ഭായി താക്കറാണ് ഈ വ്യക്തി. ഇദ്ദേഹത്തിനെ ആര് കണ്ടാലും ഞെട്ടുമെന്നത് തീര്‍ച്ചയാണ്. ഹെയര്‍സ്‌റ്റൈയിലും വെളുത്ത താടിയുമെല്ലാം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ മോദിയാണെന്നെ പറയൂ .നാട്ടുകാര്‍ പ്രധാനമന്ത്രി മോദിയെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അനില്‍ ഭായി ജുനാഗഡ് Read More…