മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ശോഭനയുടെ മകള്‍ അനന്ത നാരായണിയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് താത്പര്യമാണ്. എന്നാല്‍ മകളുടെ വിശേഷങ്ങളൊന്നും തന്നെ താരം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെച്ചിരുന്നില്ല. എന്നാല്‍ മകള്‍ക്കും നൃത്തത്തില്‍ വലിയ താല്പര്യമാണെന്ന് ശോഭന അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോ ആണ് Read More…